Jun 9, 2011

തുണിയിലാത്ത പടംവരയ്ക്കണ ഹുസൈന്‍ മയ്യത്തായി

മഖ്‌ബൂൽ ഫിദാ ഹുസൈൻ (എം.എഫ് ഹുസൈൻ) ഇന്ത്യയിലെ പ്രശസ്തനായ ആധുനികചിത്രകാരനാണ്. 1915 സെപ്റ്റംബർ 17-നു പാന്തിപ്പൂരിൽ ജനനം . ഹുസൈൻ ഒരു ചിത്രകാരനായി അറിയപ്പെട്ടു തുടങ്ങിയത് 1940-കളിലാണ്. 1952-ൽ സൂറിച്ചിൽ അദ്ദേഹത്തിന്റെ ആദ്യത്തെ ഏകാംഗ ചിത്രപ്രദർശനം നടന്നു. പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് അദ്ദേഹത്തിന്റെ സൃഷ്ടികൾ യൂറോപ്പിലും അമേരിക്കയിലും പരക്കെ അംഗീകാരം നേടി. 1966-ൽ പത്മശ്രീ,1973 ൽ പത്മഭൂഷൺ,1991 ൽ പത്മവിഭൂഷൺ എന്നീ ബഹുമതികൾ നൽകി ഇന്ത്യാ സർക്കാർ അദ്ദേഹത്തെ ആദരിച്ചെങ്കിലു പിന്നീട് വിവാദങ്ങളുമേറെ നല്‍കി ആധരിക്കുകയുണ്ടായി .

ജനങ്ങളുടെ വികാരങ്ങൾ വ്രണപ്പെടുത്തി എന്ന കുറ്റത്തിന് ഹുസൈൻ 2006 ഫെബ്രുവരിയിൽ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ (ഭാരതാംബ ) നഗ്നരായി

ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. കുറ്റാരോപിതമായ ചിത്രങ്ങൾ 1970-ൽ വരച്ചതായിരുന്നു. എങ്കിലും ഇവ ഒരു ഹിന്ദു മാസികയിൽ 1996-ൽ പ്രസിദ്ധീകരിക്കപ്പെടുന്നതുവരെ വിവാദമായില്ല. മുൻപ് ദുർഗ്ഗയെയും സരസ്വതിയെയും മോശമായി ചിത്രീകരിച്ച് വിവിധ സമുദായങ്ങൾ തമ്മിൽ ശത്രുത സൃഷ്ടിക്കുന്നു എന്ന കുറ്റം  2004-ൽ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു . ഹുസൈന്റെ ചിത്രങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിനിടയിലും ആരാധകന്മാര്‍ ഏറെ എന്നതാണ് മറ്റൊരു വസ്തുത . 

ചിത്രത്തിലൂടെ പരമാവധി (കു) പ്രശസ്തി ഉണ്ടാക്കുകയും  , വരച്ച ചിത്രങ്ങളൊക്കെ നല്ല കാശിന്  വില്‍ക്കുകയെന്നും അതിന്റെ ലാഭം വാങ്ങുകയെന്നുമുള്ള ഒരു ലക്‌ഷ്യം മാത്രമേ ഉള്ളൂ . വയസ്സായ സമയത്ത് കെളവന്റെ ആഗ്രഹം  മുഴുവന്‍ പെമ്പിളേര് തുണിയഴിച്ച് നിക്കണ പടം വരയ്ക്കാനാണ്  .... എന്തായാലും അതയാളുടെ സ്വകാര്യവിഷയം അവള്മാര് അഴിച്ചു കൊടുക്കുന്നു , അങ്കിള്‍ വരയ്ക്കുന്നു കാശുള്ളോര് വാങ്ങുന്നു ..


ഇതൊക്കെയായിരുന്നു അണ്ണന്‍ വരച്ച ചില പടങ്ങള് 




ഇനി എനിക്കെന്താണ് ഇയാളേട് ഇത്ര പ്രത്യേക സ്നേഹം എന്ന് തോന്നുന്നുണ്ടാവും അല്ലേ . അങ്ങനെ പ്രത്യേകിച്ചൊന്നും ഇല്ല  


കിളവന്‍ വിദ്യാബാലന്റെ നഗ്ന ചിത്രം വരയ്ക്കുമെന്നും കേട്ടു ,
അതൊന്ന് വരച്ചിരുന്നെങ്കില്‍
  പക്ഷേ അതിനു മുമ്പ് .....!! 
 

15 comments:

  1. വല്യ കഷ്ട്ടായി പോയി .. എനിക്കൊത്തിരി സങ്കടമുണ്ട് അതോണ്ട് കമന്റുകള്‍ അപ്രൂവ് ചെയ്യാന്‍ വൈകൂട്ട്യോ

    ReplyDelete
  2. അളിയാ അയാള് പോയോ ???? ഓ ഇനി സ്വര്‍ഗത്തില്‍ ഇരുന്നു പുള്ളി പടം വരക്കട്ടെ

    ReplyDelete
  3. @ബ്ലാക്ക്‌ മെമ്മറീസ് | നല്ല വരെ നേരത്തെ വിളിക്കുമെന്ന് പറഞ്ഞത് ഇതിനായിരിക്കുമല്ലേ

    ReplyDelete
  4. nagnatha varachoodennundo ?athilentha thettu..athokke kalaakaarante swaathanthryamaanu..

    ReplyDelete
  5. @Jeevan | അതിനാരാ പറഞ്ഞത് നഗ്നത വരയ്ക്കുന്നത് തെറ്റാണെന്ന് അത് കപട സദാചാരികളേ പറയൂ ജീവന്‍ “ചെകുത്താന്‍ പറയില്ല “ എനിക്ക് നഗ്നത ഇഷ്ട്ടാണ് ഇഷ്ട്ടാണ് അത് വരയ്ക്കാതെ മൂപ്പര് പോയല്ലോ എന്നേ ഉള്ളു സങ്കടം .

    ReplyDelete
  6. Anonymous13:55

    കിളവനാള് കൊള്ളാലോ ഗഡീ ..

    ReplyDelete
  7. ഒരു കലാരൂപം കലാകാരന്റെ മനസിന്റെ മ്ലേച്ഛമായ അമൂര്‍ത്തതയുടെ അനര്‍ഗളമായ സ്രിഷ്ട്ടി വൈഭവത്തിന്റെ നികുഞ്ചം പേറി നടക്കുന്ന മ്രിഷ്ടാന്ന ഭോജനമായ ബിംബങ്ങളുടെ അനാക്രാന്ത കുസുമമാണു. (വല്ലോം മനസിലായോ ചെകുത്താനേ?). മനസിലായാലും ഇല്ലെങ്കിലും ഈ വിമര്‍ശനം ശരിയാണോ അല്ലയോ എന്നു കൂലങ്കഷമായി ചിന്തിക്കുംബോള്‍ അതിര്‍ത്തി കടന്നെത്തുന്ന ഭാവനയുടെ നിര്‍ഗളീകരണമാണു നമുക്ക് ദര്‍ശിക്കാന്‍ കഴിയുന്നത്. അതിനാല്‍ ഹുസൈന്‍ സാര്‍ ഒരു സംഭവം തന്നെ എന്നു പറയണം... :P

    ReplyDelete
  8. Anonymous15:56

    Ethoralekkurichu samsarikkumbozhum Kurachukoodi sabhyamaya Bhasha upayogikkunnathu nannayirikkum...avanavaneyum mattullavareyum respect cheyyan padikkuka

    ReplyDelete
  9. നല്ല വരെ നേരത്തെ വിളിക്കുമെന്ന് പറഞ്ഞത് ഇതിനായിരിക്കുമല്ലേ..

    ReplyDelete
  10. ഈ ബല്ലാത്ത പടം വരക്കാരന്റെ ബോഡി ഇവിടെ ഞാൻ പോയി കണ്ടീരുന്നൂട്ടാ

    ReplyDelete
  11. @പടാര്‍ബ്ലോഗ്‌, റിജോ | കലാക്കാരന്റെ സര്‍ഗാത്മതയിലൂന്നിയ മൂര്‍ത്തരൂപങ്ങളുറ്റേ വൈഭവമെന്നോ
    പ്രതിഭാശാലിയുടെ ബോധഉപഭോതമണ്ഡലത്തിന്റെ സ്രഷ്ട്ടിയെന്നോ
    എന്ത് കോപ്പിലെ ഒക്കെ വസ്തുതകളാണെങ്കില്‍ നാട്ടിലെ പെമ്പിളേരെ തുണിയില്ലാതെ വരയ്ക്കുന്നത് നല്ല ക്ഴിവുതന്നെ
    എന്തായാലും നഗ്നത എനിക്കിഷ്ട്ടാ ..

    ReplyDelete
  12. എന്തിനാ....ഇനി വിദ്യബാലന്റെ..നഗ്നചിത്രം വരക്കണേ...? സ്വർഗത്തിലിരുന്ന് തുടുത്ത മാറിടമുള്ള നല്ല ഹൂറിമാരുടെ നഗ്നത വരക്കുകയും ചെയ്യാം...പിന്നെ.........[.എങ്കിലും, അദ്ദേഹം ഒരിൻഡ്യാക്കാരൻ എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു.അദ്ദേഹം അതിലൊരുപക്ഷെ വില കൽപ്പിച്ചില്ലങ്ങിൽ പോലും..]

    ReplyDelete
  13. Anonymous01:04

    mmmmm.... :)

    ReplyDelete
  14. കലാകാരന്മാര്‍ എന്തും വരക്കും,പക്ഷെ നഗ്നത യും, പക്ഷെ നഗ്നതയില്മാത്രം ശ്രദ്ധ ചെലുത്തി വരക്കുന്നത് ഒരു യാതാര്ര്‍ത്ത കലാകാരനാണോ

    ReplyDelete
  15. Anonymous11:25

    കലാകാരന്‍മാര്‍ അവരുടെ ഭാവനയില്‍ പലതും വരക്കും

    ReplyDelete

അഭിപ്രായം വേണമെന്നില്ല