ഇന്ന് പത്രത്തിലൊരുവാര്‍ത്ത വായിച്ചതാണ് “പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മൂന്നുപേര്‍ അറസ്റ്റില്‍ “ . മുഴുവനായി എഴുതാനൊന്നും എനിക്ക് വയ്യ ,, എന്നാലും കാര്യം മനസ്സിലാക്കുന്നപോലെ പറയാം .
പീഡനത്തിനിരയായ പെണ്‍കുട്ടിയും പീഡിപ്പിച്ച ഓട്ടോ ഡ്രൈവറും നേരത്തെ പരിചയമുള്ളവരാണത്രേ, ഇയാളുടെ ഓട്ടോയിലാണ് ഈ കുട്ടിയുടെ വീട് മാറുമ്പോള്‍ സാധനങ്ങള്‍ കടത്തിയത് . അന്നുമുതല്‍ ഇവളും ഓട്ടോ ഡ്രൈവറും തമ്മില്‍ സ്ഥിരമായി ഫോണില്‍ സംസാരിക്കാറുണ്ട് . അങ്ങനെ വിവാഹ വാഗ്ദാനം നല്‍ക്കി പെണ്‍കുട്ടിയെ ആലപ്പുഴയിലെ ഏതോ മെഡിക്കല്‍കോളേജ് പരിസരത്തെ ലോഡ്ജില്‍
കൊണ്ടുപോയി ഓട്ടോ ഡ്രൈവര്‍ പീഡിപ്പിച്ചത്രേ . അത് കഴിഞ്ഞ് പത്താം ക്ലാസ് പരീക്ഷ ജയിച്ച് തുടര്‍വിദ്യാഭ്യാസത്തിന് അഡ്മിഷന്‍ തേടിപോവാനിരിക്കുന്ന പെണ്‍കുട്ടിയെ ഓട്ടോ ഡ്രൈവറുടെ രണ്ട് സുഹ്രത്തുകള്‍ ചേര്‍ന്ന് വീണ്ടും എവിടെയോ കൊണ്ട്പോയി പീഡിപ്പിച്ചത്രേ . അതും ഡ്രൈവറുടെ രണ്ട് സുഹ്രത്തുകളിലൊരുത്തന്‍ പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് ബൈക്കില്‍ ഇരുത്തിയാണ് കൊണ്ടുപോയത് . ആദ്യം ഒരു വട്ടം പീഡിപ്പിച്ച് കഴിഞ്ഞ് മൂന്നുപേരും കൂടി സിനിമയ്ക്കു പോയത്രേ , സിനിമ കഴിഞ്ഞ് വീണ്ടും മറ്റൊരു സ്ത്ഥലത്ത് കൊണ്ട്പോയി വീണ്ടും പീഡിപ്പിച്ചെന്ന് . ഇപ്പൊ പിള്ളേര് മൂന്നാളും അറസ്റ്റിലാണ് , പെണ്ണ് വീട്ടിലും .
ഇതാണ് വാര്‍ത്ത .....

എന്തിനാ കുട്ടീ നീയ്യ് കണിക്കണ്ട ഓട്ടോ ഡ്രൈവര്‍മാര്‍ക്കൊക്കെ നമ്പര്‍ കൊടുക്കുന്നത് ,,, വിവാഹവാഗ്ദാനം തന്നപ്പോഴെക്കും അവന്റെ മുന്‍പില്‍ തുണിയുമഴിച്ച് കിടക്കാനാരാപറഞ്ഞേ ..??
അതും പോരാഞ്ഞിട്ട് അവന്റെ സുഹ്രത്തെന്ന് പറഞ്ഞവന്‍ വന്ന് വിളിച്ചപ്പൊ എന്ത് ധൈര്യത്തിലാടീ നീ അവന്റെ ബൈക്കിന്റെ പിന്നില്‍ കയ്യറി ഇരുന്നത് .... ??
ഒരിക്കെ അവരു നിന്നെ പീഡിപ്പിചെങ്കില്‍ അവരുടെ കൂടെ ചെന്ന് സിനിമാത്തിയറ്ററീപോയിരുന്ന് സിനിമകണ്ടതെന്തിനാടീ പെണ്ണേ ... ??
______________
തെറ്റ് അവളുടെബാകതാണ്
ReplyDeletepeednathinte definition..!!!!????
ReplyDelete@Anonymous | നീയാണോടാ യാഹൂ വെബ്ദുനിയ യില്‍ കമന്റുന്നവന്‍ ....
ReplyDeleteപീഡനതിന്റെ നിര്‍വചനം എന്തെന്ന് ചെകുത്താന്‍ ഒന്ന് കൂടി പഠിക്കുന്നത് നന്നായിരിക്കും...
ReplyDeleteഅല്ലേല്‍ ചിലപ്പോള്‍ ഈ ചിന്താഗതിയുമായി താങ്കള്‍ പോയാല്‍, എനിക്കും ഇതുപോലെ ഒരു പോസ്റ്റ് ഇടേണ്ടി വരും...
കമന്റു തരാം ഫോളോ ചെയ്യാം എന്ന് പറഞ്ഞ് ഒരു ബ്ലോഗ്ഗര്‍............ അല്ലേല്‍ വേണ്ട ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല...
എന്തെങ്കിലും കണ്ടു പേടിച്ചതായിരിക്കും.
ReplyDeleteപീഡനം എന്നുള്ളത് അച്ചടി പിശകാവാനെ സാധ്യത.
ഇതേ സാഹചര്യങ്ങളില്‍ ഇതുപോലെ മറ്റുചിലതൊക്കെ കേള്‍ക്കുമ്പോള്‍ ഇതേ പോലുള്ള ചോദ്യങ്ങള്‍ ചെകുത്താന്‍ തിരിച്ചു ചോദിക്കാത്തത് എന്താ? പക്ഷപാതം... പക്ഷപാതം...
ReplyDeleteപീഡനം എന്ന വാക്ക് തന്നെ വ്യഭിചരിക്കപ്പെടുന്നു. കണ്ടവന്റെകൂടെയൊക്കെ നടന്നിട്ട് പിടിക്കപ്പെടുമ്പോള്‍ പീഡനമായി; അതെ, പീഡനം തന്നെ, ഇവള്‍ അവന്മാരെയാണ് പീഡിപ്പിക്കുന്നത്. ബൈക്കിലിരുത്തിക്കൊണ്ടുപോയി പോലും. കഷ്ടം. മുന്‍പ് ഒരു ചന്ദ്രനെല്ലിക്കാരിയും ഇതുപോലെ ഒരുപാട് പേരെ പീഡിപ്പിച്ചു. തിരുവനന്തപുരത്ത് ഒരു ലോഡ്ജില്‍ താമസിപ്പിച്ചിട്ട്, അവള്‍ ഇടക്കിടെ പാളയം പള്ളിയിലും പോയിരുന്നത്രേ. അപ്പോള്‍ ആര് ആരെയാണ് പീഡിപ്പിച്ചത്?
ReplyDelete@മഹേഷ് വിജയന്‍ മോനേ ബുലോകത്ത് നീയടക്കമുള്ള ... കമന്റും ഫോളോവര്‍മ്മാര്‍ക്കും വേണ്ടി ബ്ലോഗെഴുതുന്ന .. മറ്റേ ബ്ലോഗര്‍മാരരെ പോലെ എന്നെ കാണരുത് ... കണ്ടെങ്കില്‍ നിനക്ക് തെറ്റി ....
ReplyDeleteബാക്കി നാളെ ഇപ്പൊ പോട്ടെ
Please keep the url of the news (if it is an e-paper/newspaper website). It will give authenticity to the post. Thank you.
ReplyDeleteപീഡനം..പീഡനക്കാലം......ആ വാക്കിന്റെ തന്നെ മാനം കളഞ്ഞു....ച്ഛേയ്...
ReplyDeleteഇങ്ങനെയും ഒരു പീഡനം !
ReplyDeleteപാമ്പള്ളി
ആ മൂന്ന് ചോദ്യങ്ങളും തന്നെ ഇത് വായിച്ചപ്പോള്‍ എന്റെ മനസ്സിലും തോന്നിയത്...
ReplyDeleteപിടിക്കപ്പെടുമ്പോള്‍ 'പീഡനം' ല്ലേ....? അല്ലാത്തപ്പോള്‍....
ഈ വാര്‍ത്ത പറഞ്ഞതൊക്കെ സത്യമാണെങ്കില്‍ ചെകുത്താന്‍ പറഞ്ഞതിനോട് ഞാനും യോജിക്കുന്നു, തീ ഇല്ലാതെ എന്ത് പുക
ReplyDeleteചെകുത്താനെ...
ReplyDeleteപതിനെട്ടു വയസ്സില്‍ താഴയുള്ള പെണ്‍കുട്ടിയുമായുള്ള ശാരീരിക ബന്ധം, അതവളുടെ സമ്മതത്തോടെ ആയാല്പ്പോലും പീഡനം തന്നെയാണ്. ഇതാദ്യത്തെ സംഭവമൊന്നുമല്ല. കൊച്ചു കുട്ടികള്‍ പോലും ഇത്തരം പ്രലോഭനങ്ങളില്‍ വീണു പോകുന്നതും ഈ കലാ പരിപാടികല്‍ക്കിരങ്ങുന്നതും ഒരൊറ്റപ്പെട്ട സംഭാവമായും, അവളുടെ സ്വഭാവദൂഷ്യമായും കാണുന്നത് ശരിയല്ല. സ്കൂളില്‍ ചെറിയ പ്രായത്ത്ല്‍ തന്നെ sex education ഉം കൌണ്സെല്ലിങ്ങും ഒക്കെ കൊടുക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാകേണ്ട കാലം അതിക്രമിച്ചു.
ഓഹ്.....കുളിര് കുളിര്.... ശെയ്ത്താനേ ഇനീം പീടനകതകള്‍ എഴുതണ്ണേ.
ReplyDelete@Sabu M H പത്രം സ്കാന്‍ ചെയ്തിടാന്‍ സ്കാനര്‍ ഇല്ലാത്തതു കൊണ്ടാ ... ഓണ്‍ലൈല്‍ എഡിഷനിലൊന്നും ഈ വാര്‍ത്ത തിരഞ്ഞിട്ട് കിട്ടിയതുമില്ല :(
ReplyDeleteBe who you are and say what you feel, because those who mind don't matter, and those who matter don't mind.
ReplyDeleteമുകളിലുള്ള പ്രശ്നങ്ങളെല്ലാം കണ്ടല്ലോ ...
ReplyDeleteഒരു ഫോളോവറും കമന്ററും എനിക്ക് അരിവാങ്ങാന്‍ കാശ് തരാത്തിടത്തോളം കാലം എനിക്കവരോട് വല്യ ബഹുമാനമൊന്നുമില്ല .... സൌകര്യമുണ്ടെങ്കില്‍ വായിക്കുക ..
അത്ര തന്നെ
എനിക്കിഷ്ട്ടപ്പെടാത്ത കമന്റുകള്‍ ഒരിക്കലും വെളിച്ചം കാണില്ല ...
ReplyDeleteതര്‍ക്കിക്കാന്‍ സമയമില്ലാത്തോണ്ടാണ് . അതറിയാതെ പിന്നേം പിന്നേം മെക്കട്ടുക്കേറാന്‍ ഊ *** കമന്റുകളുമായി വരരുത് ...
പിന്നെ ഒരു പ്രത്യേക അറിയിപ്പ്
കുഞ്ഞൂസിന്റെ കമന്റിന് താഴെ എന്റേയും ഒരു കൈയൊപ്പ്...
ReplyDeleteമിസ്റ്റര്‍ ചെകുത്താന്‍, നിങ്ങളുടെ പോസ്റ്റുകള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന (അതിനി എന്ത് ചവറായിരുന്നാലും) ചിലരെങ്കിലും ഉണ്ട്. അവരെ മാത്രം നിങ്ങള്‍ നോക്കിയാല്‍ മതി. പേരിനു ഒരു ബ്ലോഗും കുറച്ചു ഫോളോവര്‍മാരും ഉണ്ടായാല്‍ എല്ലാം ആയെന്നു ധരിക്കുന്ന ചിലര്‍ ഉണ്ട്. മുട്ടനാടുകളെ കൂട്ടി ഇടിപ്പിക്കുന്ന ചില ചെന്നായ്ക്കളും. (ഈ പറഞ്ഞതൊന്നും മുകളില്‍ കമന്റിട്ടതോ ഇനിയും ഇവിടെ കമന്റ് ഇടാന്‍ പോകുന്നതോ ആയ ആരെയും ഉദ്ദേശിച്ചല്ല). പിന്നെ എനിക്ക് നിങ്ങളുടെ പോസ്റ്റുകള്‍ മെയില്‍ വഴി കിട്ടുന്നില്ല, അതിന്റെ gadget ഇപ്പോള്‍ work ചെയ്യുന്നില്ല എന്ന് തോന്നുന്നു. ഒന്ന് നോക്കിയാല്‍ നന്നായിരിക്കും.
ReplyDeleteonnu podey!
ReplyDelete@- സോണി - :)
ReplyDeleteചെകുത്താനെ, ഭൂമുഖത്തെ ആദിതൊഴിൽ (തൊഴിൽ മന്ത്രിയുടെ അല്ല) ആണു് ഇപ്പോൾ പീഡനം എന്നപേരും പറഞ്ഞ് നടത്തുന്നത്. അതിന്റെ പ്രതിഫലം ആരെല്ലാം പറ്റുന്നുവോ അവർക്കെല്ലാം അതു് അറിയാം താനും. മിണ്ടല്ലേ ചെകുത്താനെ, കഴിഞ്ഞ ഭരണം ഇവർക്ക് 50000 കൊടുത്തെങ്കിൽ ഈ ഭരണം അതിനൊപ്പം ഒരേക്കർ ഭൂമിയും കൂടി കൊടുത്ത് പ്രോൽസാഹിപ്പിച്ചിരിക്കയാണെന്ന് ഓർക്കുക.

ReplyDeleteyou should forward your posts to mails as newsletter... areyanu pedikkunnathu... for what
ReplyDeleteIthu Pedanam thanneyanu. nisahayaya avale pidichu kondu poyi bhayappeduthi pedippichittu avale kuttam parayunnathu purushanmarude sthiram paripadiyanu.
ReplyDelete