സുന്ദരികളായ പെണ്‍കുട്ടികളെ പ്രണയിക്കുന്നതാണ് സ്വവര്‍ഗ പ്രണയത്തെക്കാള്‍ നല്ലത് എന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ബര്‍ലൂസ്കോണി. ബെര്‍ലൂസ്കോണി മിലാന്‍ വ്യാപാരമേളയില്‍ വച്ച് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് വിവാദത്തിനു ചൂടു കൂട്ടിയത്. പ്രധാനമന്ത്രി നടത്തിയ പ്രസ്താവന സ്ത്രീകളെയും സ്വവര്‍ഗ സ്നേഹികളെയും ഒരുപോലെ അപമാനിക്കുന്നതാണെന്നാണ്. റൂബി എന്ന പതിനെട്ടുകാരി മൊറോക്കന്‍ മോഡല്‍ ബെര്‍ലൂസ്കോണിയുമായി പണത്തിനുവേണ്ടി കിടക്ക പങ്കിട്ടു എന്ന പ്രസ്താവന
ഈയിടയ്ക്കാണ് വന്‍ വിവാദം സ്രഷ്ട്ടിച്ചത് .പ്രധാനമന്ത്രിയുടെ വസതിയിലെ സന്ദര്‍ശകയായിരുന്ന റൂബിയെ എന്നും പറയപ്പെടുന്നു
എനിക്ക് മനസ്സിലാവാത്തത് ഇതാണ് :-
സുന്ദരിയായ റൂബിയെ തന്റെ കിടപ്പുമുറിയില്‍ തനിച്ച് കിട്ടിയിട്ടും ഇയാള്‍ എന്തിനാണ് അവളോടൊപ്പം കിടക്ക പങ്കിട്ടത് !! വേറെ എന്തൊക്കെ പരിപാടികള്‍ ഉണ്ടായിരുന്നു ചെയ്യാനായിട്ട്
അതോ വല്ലതും നടന്നിട്ടുണ്ടാവുമോ !!
നമ്മളെ പറ്റിക്കാനായിട്ട് പറയാതിരിക്കുവായിരിക്കും എന്ന് സമാധാനിക്കാം!!
No comments:
Post a Comment
അഭിപ്രായം വേണമെന്നില്ല