Nov 3, 2010

നിത്യാനന്ദ വീഡിയോ വിവാദം നടി രഞ്ജിതയ്ക്ക് പറയാനുള്ളത്

സ്വാമി നിത്യാനന്ദയ്ക്കൊപ്പം കിടപ്പറ പങ്കിട്ടു എന്ന വിവാദത്തിന് ശേഷം സിനിമാലോകത്തുനിന്നും മാറ്റിനിര്‍ത്തപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ രഞ്ചു (നടി രഞ്ജിത)മണിരത്നത്തിന്‍റെ രാവണനു ശേഷം അവര്‍ ഒരു ചിത്രത്തിലും അഭിനയിച്ചിട്ടില്ല. മറ്റു പലരും വിളിക്കുന്നുണ്ടെലും അത് അഭിനയത്തിനല്ല വേറെ ചില ആവശ്യങ്ങള്‍ക്കാണത്രേ.


“ആ സംഭവത്തില്‍ ഒരു സത്യവുമില്ല. എനിക്ക് പറയാന്‍ കുറേ കാര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ മീഡിയ കൂതറകള്‍ കോലാഹലത്തില്‍ എന്‍റെ ശബ്ദം ഒറ്റപ്പെട്ടുപോയി. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഭര്‍ത്താവും  കുടുംബവും എന്നെ പൂര്‍ണമായും മനസിലാക്കിയതുകൊണ്ട് ജീവിതയാത്ര തടസമില്ലാതെ ഒഴുകുന്നു. മുഖത്ത് ചായം പുരട്ടിപ്പോയതുകൊണ്ട് ഒരു നടി ഒരു സ്ത്രീ അല്ലെന്നു വരുമോ? അവള്‍ക്കും കുടുംബവും ബന്ധുമിത്രാദികളും വികാരവിചാരങ്ങളുമുണ്ടെന്ന കാര്യം ദയവുചെയ്ത് മറക്കരുത്” 

അപ്പൊ ആരും ഒന്നും മറക്കരുത് 

No comments:

Post a Comment

അഭിപ്രായം വേണമെന്നില്ല