കോയമ്പത്തൂരില്‍ പൊലീസിന്‍റെ വെടിയേറ്റ് മലയാളി മരിച്ചു. ഈ സംഭവം തമിഴ് നാടുമുഴുവന്‍ വന്‍ പ്രധിഷേധത്തിനിരയാക്കി വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തണം എന്ന് ഉറക്കത്തില്‍ പോലും ചിന്തിക്കാത്ത ആളായിരുന്നിട്ടും പിന്നീട് പോലീസ് കണ്ടുപിടിച്ചേക്കാം എന്ന ഭയം മൂല വിദ്യാര്‍ത്ഥികളെ കൊന്ന് കനാലില്‍ തള്ളിയ കേസിലെ മലയാളിയായ പ്രതി മോഹനകൃഷ്ണനെ പോലീസ് പ്രതിയാക്കിയതാണെന്നുള്ള കാര്യം കേരളത്തിലെ കൊച്ചു കുഞ്ഞുങ്ങള്‍ക്ക് വരെയറിയാം . കുട്ടികള്‍ കരുതിയിരുന്ന ഭക്ഷണം അവരെ നിര്‍ബന്ധിച്ച് കഴിപ്പിചച്ചതിലെ മോഹനന്റെ സ്നേഹം
വ്യക്തമായി നമ്മുക്ക് കാണാന്‍ കഴിഞ്ഞ ഒന്നാണ് .
കോയമ്പത്തൂര്‍ സിറ്റിപോലിസ് ഇന്‍സ്‌പെക്ടര്‍ അണ്ണാദുരൈയാണ് വെടിവെച്ചത്. ഇന്നു പുലര്‍ച്ചെ അഞ്ചരയ്ക്ക് ആയിരുന്നു സംഭവം. പോത്തന്നൂര്‍ ചെട്ടിപ്പാളയത്ത് തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പൊലീസുകാരുടെ പക്കല്‍ നിന്ന് റിവോള്‍വര്‍ തട്ടിയെടുത്ത് പൊലീസുകാര്‍ക്കു നേരെ മോഹനകൃഷ്ണന്‍ വെടിയുതിര്‍ത്തു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മോഹന്ന ക്യഷ്ണന്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസുകാര്‍ മാധ്യമങ്ങളോട് പറഞ്ഞത് .
കേസിന്റെ വിധി തീര്‍ന്ന് കുറ്റവിമുക്തനായി കേരളത്തിലേക്കുവരുന്ന മോഹനനെ വരവേല്‍ക്കാന്‍ കാത്തിരിക്കുന്ന ഫാന്‍സ് പ്രധിഷേധമാര്‍ച്ച് നാലെ നടത്തും എന്ന് ഫാന്‍സ് സെക്രട്രറി അറിയിച്ചു. പക്ഷേ തങ്ങള്‍ക്കറിയാവുന്ന മോഹനക്രഷ്ണന്‍ ഇന്നേവരെ
“കാക്കിയിട്ടന്റെ നേരെ കൈ ചൂണ്ടിയിട്ടില്ലെന്നും “
മോഹന്‍ തോമസ്സിന്റെ ഉച്ചിഷ്ട്ടം , അമേദ്യം ഇവ കൂട്ടികുഴച്ച് മിഴുങ്ങിയിട്ടില്ലെന്നും
ആസനത്തില്‍ വാലും ചുരുട്ടിയിരിക്കാന്‍ ശ്രമിച്ചിട്ടു പോലുമില്ലെന്നതാണ് സത്യം“ എന്നാണ് ഫാന്‍സ് സെക്രട്രറി മാധ്യമങ്ങളോട് രോഷാകുലനായി പറഞ്ഞത് . ഇത് സാന്റിയാഗ്ഗോമാറ്ട്ടിന്‍ ലോട്ടറി , നയന്‍ താര പ്രഭുദേവ പ്രശ്നം , മുല്ലപ്പെരിയാര്‍ എന്നീ പ്രശ്നങ്ങളിലെ കേരളത്തോടുള്ള തമിഴ് നാടിന്റെ കോപത്തിനിരയായതാണ് മോഹനക്രഷ്ണന്‍ എന്നത് വ്യക്തമാണ് .
എല്ലാ മലയാളികളും പ്രതികരിക്കുക :)
eeswara eethu news viswasikum njanadakkamulla pavam janangal.
ReplyDeleteSangeeth P
Sharjah
ആവാര്‍ത്ത സത്യമാണ് ........
ReplyDeleteവിശ്വസിക്കാന്‍ പറ്റുന്നില്ല ..
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteപാവം മോഹനകൃഷ്ണൻ
ReplyDeleteസോറി പഞ്ചാരകുട്ടാ ... ആ കമന്റെ ഞാന്‍ ഡിലീറ്റ് ... ഈ ബ്ലോഗിലൂടെ പരസ്യങ്ങള്‍ അനുവദിക്കില്ല ...
ReplyDelete@ജുവൈരിയ സലാം മോഹനന്‍ ഫാന്‍സ് ആണല്ലേ
ReplyDeleteവിശ്വസിക്കാന്‍ പറ്റുന്നില്ല എനീകിത്
ReplyDeleteഈ ച്റ്റ്ര്തം ത്മിശ് പതരത്തില്‍ കണിരുന്നു
ReplyDelete