അങ്ങേര്‍ക്ക് മാത്രമേ അറിയൂ. കാസനോവ എന്ന പടം സാഗര്‍ ഏലിയാസ് ജാക്കി പോലെ മനേഹരമായി പൊട്ടിച്ച് നിര്‍മ്മാതാവിനെ കുത്ത്പാളയെടുപ്പിച്ച ശേഷം മാത്രമായിരിക്കും ഈ ചിത്രത്തിന്റെ പണി ആരംഭിക്കും എന്നാണ് തോന്നുന്നത്.
എഴുത്തുക്കാരന്‍ ,നടന്‍ , മാധ്യമ പ്രവര്‍ത്തകന്‍ എന്നി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കെ. ബി വേണുവാണ് ‘ഒന്നാം സാര്‍ ’ ന്റെ തിരക്കഥ എന്ന് പറഞ്ഞാലും അത് അത്രവലിയ പണിയൊന്നുമല്ല എന്നേ ഞാന്‍ പറയൂ. കാരണം ഈ കഥ കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ ‘പൊതിച്ചോറ്’ എന്ന കഥയുടെ കോപ്പിയടിയാണ് . അല്ലെങ്കിലും മലയാള സിനിമയ്ക്കും ഞാനടക്കമുള്ള പ്രേക്ഷകരെന്ന് പറയുന്ന കൂതറകള്‍ക്കും അതൊരു പ്രശ്നമേ അല്ലെന്ന് എനിക്കറിയാം .
അടുത്തകാലത്തായി ബിഗ് ബജറ്റ് സിനിമകള്‍ മാത്രം അഭിനയിച്ച് . എട്ട് നിലയില്‍ പൊട്ടിച്ച് തന്റെ അഫിനയപാടവം തെളിയിച്ച മോഹന്‍ലാലിന്റെ ഈ ചിത്രമെങ്കിലും വിജയിക്കും എന്ന പ്രതീക്ഷയിലാണ് രാജീവ് നാഥ് .
പിന്നെ നിങ്ങളേവരും ആകാംശയോടെ കാത്തിരിക്കുന്ന കാര്യമായ നായികയുടെ കാര്യം ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല . എന്തായാലും അവളൊരു ഉഗ്രന്‍ ചരക്ക് തന്നെയായിരിക്കും എന്നതില്‍ സംശയമില്ല . കാര്യം പ്രാരാബ്‌ധവും പട്ടിണിയും തളര്‍ത്തിയ അധ്യാപകനായാണ് അഫിനയമെങ്കിലും ഈ കാര്യത്തില്‍ പ്രേക്ഷകരെ ലാലേട്ടന്‍ വെറുപ്പിക്കില്ല .. അതാണ് ലാലേട്ടന്‍
മലബാര്‍ ഗോള്‍ഡില്‍ നിന്നും സ്വര്‍ണ്ണംവാങ്ങാന്‍ ലാലേട്ടന്‍ പറഞ്ഞൂ ഞാന്‍ വാങ്ങി
പിന്നെ ലാലേട്ടന്‍ പറഞ്ഞു വീട്ടില്‍ സ്വര്‍ണ്ണംവെച്ചിട്ടെന്തിനാ..............
മണപ്പുറം ഫൈനാന്‍സില്‍ പണയം വെക്കാന്‍ ഞാന്‍ അതും ചെയ്യ്തു
കാരണം ഞാന്‍ ഒരു മോഹന്‍ ലാല്‍ ഫാന്‍ ആണ്
പിന്നെ ലാലേട്ടന്‍ പറഞ്ഞു വീട്ടില്‍ സ്വര്‍ണ്ണംവെച്ചിട്ടെന്തിനാ..............
മണപ്പുറം ഫൈനാന്‍സില്‍ പണയം വെക്കാന്‍ ഞാന്‍ അതും ചെയ്യ്തു
കാരണം ഞാന്‍ ഒരു മോഹന്‍ ലാല്‍ ഫാന്‍ ആണ്
This comment has been removed by a blog administrator.
ReplyDeleteMARUPADI ARHIKKUNNILLA.
ReplyDelete@ഹാക്കര്‍ അപ്പൊ നമ്മളാരായീ
ReplyDeletechekoooo.......this is just superb....go ahead....
ReplyDelete