കണിയാപുരത്തിന് സമീപം ചാന്നാങ്കരയില്‍ സ്കൂള്‍ വാന്‍ ആറ്റിലേക്ക് മറിഞ്ഞ സംഭവത്തില്‍വാന്‍ ഓടിച്ചത് ക്ലീനര്‍ ഷിബിന്‍ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. ഡ്രൈവര്‍ ജെഫേഴ്സണ്‍ രണ്ടാം പ്രതിയും സ്കൂള്‍ അധികൃതര്‍ മൂന്നാം പ്രതിയുമാണ്.
കുഞ്ഞുങ്ങളുടെ മാതാ പിതാകള്‍ക്ക് പങ്കിലെന്നാണോ ?
കേരളത്തിലെ ചെറുവീഥികളിലൂടെ സ്കൂള്‍വാനുകള്‍ ഇന്നു പായുന്നത് വായുവേഗത്തിലാണ്. ടിപ്പര്‍ ലോറികള്‍ക്കെന്നപോലെ, സമയത്തിന് എത്തിച്ചേരുക എന്ന ദൗത്യവും ഈ വാനുകള്‍ക്കുണ്ട്.
സ്കൂളില്‍ അസംബ്ലി തുടങ്ങുന്ന സമയത്തിനു മുന്‍പ് വാനുകള്‍ക്ക് കുട്ടികളെ സ്കൂളില്‍ എത്തിക്കേണ്ടതുണ്ട് . സ്കൂള്‍ വാഹനങ്ങള്‍ക്ക് നിയമപരമായി വേഗപരിധി നിശ്ചയിച്ചിട്ടുണ്ട്. കൂടിയ സ്പീഡ് ഈ വാഹനത്തിന് മണിക്കൂറില്‍ 30 ഒ 40 ഓ ആയിരിക്കണം .പക്ഷേ , ഇതൊന്നും അധികാരപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കാറില്ല .
സ്കൂള്‍ വാന്‍ എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് സ്കൂളിന്റെ ഉടമസ്ഥതയിലായിരിക്കണം വാന്‍, മഞ്ഞ കളര്‍ മാത്രമേ ഉപയോഗിക്കാവൂ , വാനിന്റെ മുന്നിലും പിറകിലും വിദ്യാഭ്യാസസ്ഥാപനത്തിന്റെ വാഹനം എന്ന് എഴുതണം , വാനിന്റെ രണ്ടു സൈഡിലും സ്കൂളിന്റെ പേര് വ്യക്തമായി എഴിതിയിരിക്കണം,ഡ്രൈവറ് മിനിമം 15 കൊല്ലം വണ്ടിയോടിച്ച് പരിചയമുള്ളവനും അപകടം ഉണ്ടാക്കാത്തവനും ആയിരിക്കണം .
ഇതെല്ലാം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ പി എം മുഹമ്മദ് ഹനീഷ് കഴിഞ്ഞ ഫിബ്രവരി 17-ന് നഴ്‌സറി കുട്ടികളുമായി പോയ വാന്‍ പാര്‍വതിപുത്തനാറ്റിലേക്ക് മറിഞ്ഞ് ആറ് കുട്ടികളും ആയയും മരിച്ച സംഭവശേഷം മാധ്യമങ്ങളേട് വ്യക്തമായി പറഞ്ഞതാണ്. സര്‍ക്കാരിന്റെ കാര്യം വിട് ...സ്കൂള്‍ അധികൃതരുടെയും മാതാപിതാക്കളുടെയും ശ്രദ്ധ എവിടെയായിരുന്നു ... വല്ലതും സംഭവിച്ച ശേഷം , എല്ലാരുംകൂടി തുള്ളിച്ചാടിയിട്ട് ഒരു മൈരും സംഭവിക്കില്ല , വാര്‍ത്തകണ്ട് " ശൊ പാവങ്ങള്‍ !! " "കഷ്ട്ടം !! " എന്നൊക്കെ പരിതപിക്കാം അത്രമാത്രം .
വീഥികളിലൂടെ സ്കൂള്‍വാനുകള്‍ പായുന്നത് നമുക്ക് ഇനിയും കാണാം . ഇതൊന്നും അവസാനിക്കാന്‍ പോവുന്നില്ല .
ഇനിയും ഇതുപോലുള്ള പകടങ്ങള്‍ ഉണ്ടാവട്ടെ ..... ഉണ്ടാവും
മതപിതാകള്‍ക്കുള്ള പങ്കും ഒഴിവാക്കാനാവില്ല .
ReplyDeleteസര്‍ക്കരിനുള പങ്കും ഒഴിവാക്കാനാവില്ല .
ReplyDeleteദെവത്തിനുള്ള പങ്കും ഒഴിവാക്കാനാവില്ല .
ReplyDeleteചെയ്ത്താനുള്ള പങ്കും ഒഴിവാക്കാനാവില്ല .
ReplyDelete@Anonymous ആരാടാ കോപ്പെ !! നീയ്യ് ip 206.214.172.45
ReplyDeleteമതപിതാകള്‍ക്കുള്ള പങ്കും ഒഴിവാക്കാനാവില്ല .
ReplyDeleteസര്‍ക്കരിനുള പങ്കും ഒഴിവാക്കാനാവില്ല .
ദെവത്തിനുള്ള പങ്കും ഒഴിവാക്കാനാവില്ല .
ചെയ്ത്താനുള്ള പങ്കും ഒഴിവാക്കാനാവില്ല .
ആരാണീ അനോണി ??????????
ചാവട്ടെ
ReplyDelete