2007 ജനുവരി മാസം എട്ടാം തിയ്യതി ചന്തയില്‍ പച്ചക്കറിവാങ്ങിക്കാന്‍ പോവുമ്പോഴാണ് അവളെ ഞാന്‍ ആദ്യമായി കാണുന്നത് . പിന്നീട് അവളെ പരിച്ചയപ്പെടാനും മൊബൈല്‍ നമ്പര്‍ വാങ്ങിക്കാനും ഒരുപാട് കഷ്ട്ടപ്പെട്ടു .ഇന്ന് ഞങ്ങളുടെ സ്നേഹം ജാതിയുടെയും മതത്തിന്റെയും അതിര്‍ വരമ്പുകളെഭേതിച്ച് ഒരുപാട് വളര്‍ന്നു. ഇപ്പൊ മൂന്ന് വര്‍ഷകാലമായി സ്ത്ഥിരമായി അവളുമായി ദിവസവും രാത്രി ബന്ധപ്പെടാറുണ്ട് . ഭക്ഷണമില്ലെങ്കില്‍ ഓഫീസില്‍ നിന്നെത്തി കുളിച്ചാലുടന്നെ അവളുമായി ബന്ധപ്പെടണമെന്നുള്ളത് ഇപ്പൊ ഒഴിച്ചുകൂടാനാവാത്തൊന്നായിരിക്കുന്നു .
പരിപാടി കഴിഞ്ഞാല്‍ ചെറുതായി തലവേദനതോന്നുമെങ്കിലും അതൊന്നും കാര്യമായി എടുത്തിരുന്നില്ല . അങ്ങനെയിരിക്കെയാണ് ഒരു വനിതാ മാസികയില്‍ ഈ ലേഖനം വായിക്കാനിടയായത് അപ്പോഴാണ് സംഗതിയുടെ ഗൌരവം മനസ്സിലായത് . എനിക്കും അവള്‍ക്കും ഒരു പോലെ ദേഷമാണിത് എന്ന് മനസ്സിലായതന്നാണ് . എന്നെപോലെ ഏതെങ്കിലുമൊരു ത്തനോ/ത്തിയോ ആയി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാണ് ഈ ലേഖനം എന്ന് കരുതുന്നു .
ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഡബ്ല്യു.എച്ച്.ഒ കാന്‍സര്‍ സംബന്ധമായ പഠനം നടത്തിയത്. ചുറ്റുപാടുമുള്ള റേഡിയോ ഫ്രീക്വന്‍സി തരംഗങ്ങള്‍ മൂലം തലച്ചോറില്‍ ഗ്ലയോമ എന്ന അര്‍ബുദം വരാനിടയുണ്ട്. ദിവസം ഒരു മണിക്കൂര്‍ വീതം പത്തുവര്‍ഷം തുടര്‍ച്ചയായി മൊബൈല്‍ ഉപയോഗിച്ചാല്‍ തലച്ചറിലെ അര്‍ബുദത്തിന്റെ സാധ്യത മറ്റുളളവരെ അപേക്ഷിച്ച് ഇരട്ടിയാവുമെന്നാണ് കണ്ടെത്തല്‍.
മൊബൈല്‍ ചേര്‍ത്തു പിടിക്കുന്ന ചെവിയുടെ ഭാഗത്താണ് അര്‍ബുദം പിടിപെടാന്‍ സാധ്യതയുളളത്. തലയോട്ടിക്ക് കട്ടി കുറവായതിനാലും നാഡീവ്യവസ്ഥ വികസിച്ചു കൊണ്ടിരിക്കുന്നതിനാലും കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കൂടുതല്‍ ദോഷകരമാണ്.
സ്വീഡനിലെ ഒറീബ്രോ സര്‍വകലാശാല ആശുപത്രിയിലെ പ്രൊഫ. ലെനാര്‍ട്ട് ഹാര്‍ഡെല്‍, പ്രൊഫ. ജെല്‍ ഹാന്‍സണ്‍ എന്നിവരാണ് പഠനം നടത്തിയത്.
പഠനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍

- മൊബൈല്‍ ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത സാധാരണയേക്കാള്‍ 2.4 ഇരട്ടി കൂടുതലാണ്.
- ഗര്‍ഭിണികളായിരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവരുടെ കുട്ടികള്‍ക്ക് പെരുമാറ്റ വൈകല്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത 54 ശതമാനം അധികം.
- മൊബൈല്‍ ഫോണില്‍ കാന്തിക പ്രസരണമുണ്ട്. അത് ജീവകോശങ്ങളെ അപായപ്പെടുത്തും.
- ജനനേന്ദ്രിയങ്ങളുടെ സമീപം ഫോണ്‍ വയ്ക്കുന്നത് ബീജോത്പാദനത്തെ ബാധിക്കും. അവരിലെ ബീജങ്ങളുടെ എണ്ണം 30 ശതമാനം വരെ കുറയും. ഇത് വന്ധ്യതയ്ക്കുവരെ കാരണമായേക്കും.
- മൊബൈല്‍ ഫോണ്‍ ഉപയോഗം നാലു മിനിറ്റിലധികം നീളരുത്.
- കൂടുതല്‍ നേരം ആവശ്യമാവുമ്പോള്‍ ഹെഡ്‌സെറ്റോ ലൗഡ് സ്പീക്കറോ ഉപയോഗിക്കുക.
- ഗര്‍ഭിണികള്‍ അത്യാവശ്യത്തിന് മാത്രം മൊബൈല്‍ ഫോണിനെ ആശ്രയിക്കുക. വയറുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെടുന്ന വിധത്തില്‍ ഫോണ്‍ ഉപയോഗിക്കുകയോ വയ്ക്കുകയോ ചെയ്യരുത്.
- പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോണ്‍ നല്‍കരുത്.
- അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ചെവിയിലേക്ക് മൊബൈല്‍ ഫോണ്‍ ചേര്‍ത്തുവയ്ക്കരുത്. കുട്ടികളുടെ തലയോട്ടി വളരെ നേര്‍ത്തതാണ്. തലച്ചോറില്‍ റേഡിയേഷനുകള്‍ ഏല്‍ക്കാം.
- സ്‌പെസിഫിക് അബ്‌സോര്‍പ്ഷന്‍ റേറ്റ് കുറഞ്ഞ ഫോണ്‍ വാങ്ങുക.
- ഫോണ്‍ പ്രത്യേക പൗച്ചുകളില്‍ ഇട്ട് കൈയില്‍ തന്നെ സൂക്ഷിക്കുക.
- സംസാരം തുടങ്ങാവുന്ന അവസ്ഥയില്‍ മാത്രമേ മൊബൈല്‍ ഫോണ്‍ ചെവിയുടെ അടുത്തേക്കു കൊണ്ടുപോകാവൂ. റിങ്ങ് ചെയ്യുന്ന/ കണക്റ്റു ചെയ്യുമ്പോഴാണ്് ഏറ്റവുമധികം റേഡിയേഷന്‍ വരുന്നത്.
- വായുസഞ്ചാരമില്ലാത്തതും ഇടുങ്ങിയതുമായ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ കഴിവതും ഉപയോഗിക്കാതിരിക്കുക.
- ഉറങ്ങുമ്പോള്‍ തലയണയ്ക്ക് സമീപത്ത് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കുന്നത് ഒരു പൊതുപ്രവണതയാണ്. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം. റേഡിയേഷനുകള്‍ തലച്ചോറിനെ ബാധിച്ചേക്കാം.
- ലേസര്‍ , റേഡിയേഷന്‍ , കീമോ തുടങ്ങിയ തെറാപ്പികള്‍ നടത്തിയവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം ഒഴിവാക്കണം.
- പേസ്‌മേക്കര്‍ പോലുള്ള ഉപകരണങ്ങള്‍ ഘടിപ്പിച്ചിട്ടുള്ളവര്‍ മൊബൈല്‍ അതുമായി ബന്ധമുള്ള രീതിയില്‍ സൂക്ഷിക്കരുത്.
- ഇടിവെട്ടും മിന്നലുമുള്ളപ്പോള്‍ പുറത്തിറങ്ങി ഫോണ്‍ ഉപയോഗിക്കരുത്. വൈദ്യുതാഘാതം ഏല്‍ക്കാനുള്ള സാധ്യത ഈ സമയത്ത് കൂടുതലാണ് .
ഒരു അശ്ലീല ടച്ച് ഫീല് ചെയുകയാണെങ്കില്‍ { അത് മനപ്പൂര്‍വ്വമാണ് അങ്ങനെയെങ്കില്‍ ചില മറ്റവന്മാര് വന്ന് വായിച്ച് മനസ്സിലാവട്ടെ }
സത്യം പറയട്ടെ ഞാന്‍ വന്നത് വേറെന്തോ പ്രതീക്ഷിചാതെണ്ടി വെരുതെ കൊതിപിച്ചു
ReplyDeleteചെകുത്താനെ നീ ഒരു നല്ലൊരു കാര്യം ചെയ്തപ്പോ നിനക്കിട്ടു വിളി തെണ്ടി ന്നു !!!!!!!!!!!
Deleteഞാനും....
Deleteഉപകാരപ്രദമായ നല്ലൊരു പോസ്റ്റ്.....എല്ലാ ഭാവുകങ്ങളും
ReplyDeleteനർമ്മത്തിൽ ചാലിച്ചെങ്കിലും ഉപയോഗപ്രദമായ കാര്യങ്ങൾ പറഞ്ഞു തന്നതിനു നന്ദി ചെകൂ
ReplyDeleteഇങ്ങനൊന്നുമല്ലെങ്കിൽ അമരത്വം കിട്ടുമൊന്നുമില്ലല്ലോ !
ReplyDeleteഅല്ലാ ചെകുത്താൻ രോഗങ്ങളെ ഭയക്കുന്നോ ?! ;-)
@ജീവി കരിവെള്ളൂര്‍ | അതുംശരിയാ ഇതൊന്നുമില്ലെങ്കില്‍ ദീര്‍ഘായുസൊന്നും കിട്ടില്ല . ന്നാലും ക്യാന്‍സറൊക്കെ വന്നാല്‍ ചെലവെത്രയാണെന്ന് അറിയാലോ അതെങ്കിലും ഒഴിവാക്കാലോ
ReplyDeleteഅശ്ലീല ടച്ച് ഫീല് അത് കൊണ്ട് ഞാനും വായിച്ചു ...,ഹി ഹി ഹി
ReplyDeleteപക്ഷെ ഇത് മൊബൈലിനെ കുറിച്ച് ആണ് എന്ന് അറിയുംവരെ
ഒരു സുകര്യം പറയട്ടെ ...ചുമ്മാ ആശിപ്പിക്കല്ലേ ....
@????? ??????
ReplyDeletesex story vayikkunna thrillil vannathanu .kalanju kudichu
bandhappettu bandhappettu ennu paranju veruthe manushyane kondu vaayippichu....ithu kolachathi aayi poyi mashe...
ReplyDeleteവന്നത് തലകെട്ട്ട് കണ്ടിട്ടാനെങ്കിലും വായിച്ചപ്പോ കാര്യങ്ങള്‍ മനസ്സിലായി നന്ദിയുണ്ട് ചെകു
ReplyDeleteചെകുത്താനെ നീ ഒരു നല്ലൊരു കാര്യം ചെയ്തപ്പോ നിനക്കിട്ടു വിളി തെണ്ടീ ന്നു !!!!!!!!!!!!!!
ReplyDeleteഒരുമാതിരി മറ്റേ പരിപാടി ആയി പോയെ എന്റെ ചെകുത്താനെ ...!!!
ReplyDeleteഎന്തൊക്കെ പ്രതീക്ഷിച്ചു വന്നതാ... അരീം മുങ്ങി മണ്ണെണ്ണയും മുങ്ങി ഉണക്കാന്‍ ഇട്ടിരുന്ന മല്ലിം മുങ്ങി..... വളരെ ഉപയോഗപ്രദമായ വിവരങ്ങള്‍ തന്നതിന് നന്ദി..........
ReplyDeletePlease Vanitha polulla magazines tamshayane. Pala viddethangalum njnatel kanditndu. Ava appozhum onnu google cheytu nokknam.
ReplyDeleteഒരാള്‍ വ്യക്തി ജീവിതത്തില്‍ എന്തോ ആകട്ടെ അയാള്‍ സമൂഹത്തിനുവേണ്ടി എന്ത് ചെയിതെന്നാണ് നോക്കേണ്ടത്.
ReplyDeleteuseful info
ReplyDeleteuseful info
ReplyDeletevellqtha cheythayi poyi
ReplyDeleteGood info
ReplyDeleteGood info
ReplyDeletekollaam/..രസമായി പറഞ്ഞു വെച്ചു..തലേക്കെട്ട്..rr
ReplyDelete