ശീലങ്ങളാണ് പലപ്പോഴും അശീലങ്ങളായി മാറുന്നതെന്ന് ആരോ പറഞ്ഞതായി ഓര്‍ക്കുന്നു ഇനി അങ്ങനെ ആരും പറഞ്ഞില്ലെങ്കിലും വേണ്ടില്ല പറഞ്ഞു വന്നത് ഇതാണ് . ചുമ്മാ ഇന്ന് രാവിലെ ബ്ലോഗിന്റെ Stats ഒന്ന് നോക്കിയപ്പോഴാണ് കാര്യം ഞാന്‍ അറിയുന്നത് Search Keyword ഉപയോഗിച്ച് എത്തിയവരെല്ലാം ഉപയോഗിച്ചത് ഒരേ വാക്കാണ് “അശീലം” ഗൂഗിളിലും യാഹുവിലും സെര്‍ച്ച് റിസല്‍ട്ടിലും അശീലത്തില്‍ മുമ്പില്‍ ഈ ബ്ലോഗ് തന്നെ .
എന്തായാലും അശീല ബ്ലോഗ് എന്ന ഈ അംഗീകാരം ഞാന്‍ കാണുന്നത് എനിക്ക് കിട്ടിയ Super അശീല Blogger 2010 അവാര്‍ഡ് പോലെയാണ് . ഇനിയും അശീലം പോസ്റ്റാന്‍ എനിക്ക് സന്തോഷം മാത്രമേ ഉള്ളൂ കാരണം അശീലങ്ങളെന്റെ ശീലങ്ങളാണ് .
നന്ദി നന്ദി
നന്ദി നന്ദി
ആശംസകള്‍,
ReplyDeleteഅതൊക്കെ പോട്ടെ പുതിയ വിശേഷം,
അറിഞ്ഞില്ലേ ബെര്‍ളി കമന്റെ പൂട്ടി
സിംഗത്തിന്റെ മടയാണല്ലേ ഇത്
ReplyDeleteനടി സീമയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം !!
ReplyDeleteവൈദികന്‍റെ കിടപ്പറരംഗങ്ങള്‍ ( 11 മിനിറ്റ് ദൈര്‍ഘ്യമുള്ളത്
ഇതൊക്കെ വായിച്ചു ഉള്ളിലെന്തെന്നറിയാന്‍ ലിങ്കിയ നമ്മളെ പറ്റിച്ചതിനാണോ ചാത്താ അവാര്‍ഡ്
എഴുതുന്നത് അശ്ലീലമാണോ എന്നെനിക്കറിഞ്ഞൂടാ...
ReplyDeleteഎന്നാലും കൂടെ കൊടുക്കുന്ന ചിത്രങ്ങള്‍ എനിക്കത്ര ബോധിക്കുന്നില്ല..
എന്തായാലും കഴമ്പുള്ള വിഷയങ്ങള്‍ എടുത്തിടാറില്ലെന്ന് പറഞ്ഞുകൂടാ..
അനാവശ്യമായൊന്നും പറയാറുമില്ലെന്നും തോന്നുന്നു..
Good ,
ReplyDeleteകൊള്ളാം മോനെ.......നടകട്ടെ നടകട്ടെ.......ഹ്മ്മം.... chattanum അവാര്‍ഡ്.....
ReplyDelete