Oct 29, 2010

മോഹന്‍ലാലിന് ഡ്രൈവിംഗ് ലൈസന്‍സ്

പറ്റിച്ചേ !!!! അപ്പോള്‍ ഇത്രയും കാലം  ലൈസന്‍സില്ലാതെയാണോ  ഇങ്ങേര് ലോറിയൊക്കെ ഓടിച്ചതെന്ന് ഒരു സംശയം വരാം എന്നാല്‍.  യു എ ഇയുടെ ഡ്രൈവിംഗ് ലൈസന്‍സാണ് ലാല്‍ ഇപ്പോള്‍ നേടിയിരിക്കുന്നത്.  അപ്പൊ എല്ലാം പറഞ്ഞപോലെ !!

1 comment:

  1. Anna Ezhuthukal Okke Polappan Thanne kEtto "

    ReplyDelete

അഭിപ്രായം വേണമെന്നില്ല