Oct 26, 2010

‘പിശാച് ആക്രമണം' പാരിസിലും

പിശാച് ആക്രമിക്കാന്‍ വരുന്നു എന്ന് ധരിച്ച് 11 പേര്‍ വീടിന്റെ ജനാലയിലൂടെ താഴെച്ചാടി രക്ഷപെടാന്‍ ശ്രമിച്ചു. പരുക്ക് പറ്റിയ പത്ത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരിസിലാണ് സംഭവം നടന്നത്. ഇപ്പൊ എന്ത് മനസ്സില്ലയീ ... പാരീസിലും പിശാച് ഉണ്ടെന്ന് !!!

4 comments:

  1. ‘പിശാച് ആക്രമണം'

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. പിശാച്ചിനന്ത് പാരീസ്...

    ReplyDelete
  4. ശ്യാം09:40

    പാരീസിലും..

    ReplyDelete

അഭിപ്രായം വേണമെന്നില്ല