tag:blogger.com,1999:blog-8418058026574505591.post7268938091239487650..comments2023-06-21T21:21:32.180+05:30Comments on Chekuthan | ചെകുത്താന്: സായിബാബ പ്രതിമയില്‍ നിന്ന് എണ്ണയൊലിക്കുന്നു.. (അത്ഭുതം)ചെകുത്താന്http://www.blogger.com/profile/02218444939313690795noreply@blogger.comBlogger24125tag:blogger.com,1999:blog-8418058026574505591.post-29931728711824839442011-07-19T11:22:40.276+05:302011-07-19T11:22:40.276+05:30എന്തെല്ലാം എണ്ണത്തരങ്ങൾ...എന്തെല്ലാം എണ്ണത്തരങ്ങൾ...Jubin Jacob Kochupurackanhttps://www.blogger.com/profile/00745760137254573285noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-51623053087088946432011-05-02T22:59:25.874+05:302011-05-02T22:59:25.874+05:30ബിന്‍ലാദനെ ഹിന്ദു മതാചാര പ്രകാരം ഗംഗയില്‍ ഒഴുക്കിയ...ബിന്‍ലാദനെ ഹിന്ദു മതാചാര പ്രകാരം ഗംഗയില്‍ ഒഴുക്കിയത്രേ അമേരിക്ക ...കടലില്‍ അല്ല എന്നും വാര്‍ത്ത ....
എന്തൊരു കഷ്ട്ടമാണിത് എന്തൊക്കെ കേള്‍ക്കണം !!!shahttps://www.blogger.com/profile/15820690686694474334noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-33867518063430613972011-05-01T09:55:10.626+05:302011-05-01T09:55:10.626+05:30ആള്‍ദൈവങ്ങള്‍ അരങ്ങുവാഴുന്ന കാലം...
മുമ്പേ ഗമിക്കു...ആള്‍ദൈവങ്ങള്‍ അരങ്ങുവാഴുന്ന കാലം...
മുമ്പേ ഗമിക്കും ഗോവുതന്റെ
പിമ്പെ ഗമിക്കും ഗോക്കളെല്ലാം....
എന്നു പറഞ്ഞതുപോലെ
ഒരാള്‍ കുനിഞ്ഞാല്‍, ബാക്കി
ഒരുകോടി ജനങ്ങളും......
കഷ്ടം.....

പ്രിയന്ചേട്ടന്റെ
'ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്' സിനിമ കാണാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു....

സ്നേഹത്തോടെ
പാമ്പള്ളിസന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-75911621445058847052011-04-29T01:42:43.848+05:302011-04-29T01:42:43.848+05:30സായിബാബയെ ദാവുദ് ഇബ്രാഹിമുമായോ ,ഐമന് സവാഹിരിയുമായ...സായിബാബയെ ദാവുദ് ഇബ്രാഹിമുമായോ ,ഐമന് സവാഹിരിയുമായോ താരതമ്മ്യപെടുത്തരുത് ..മനുഷ്യന് നന്മ നല്‍കുന്നവരെ വിസ്മരിച്ചു കൂടാ സഹോദര ...
120 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ ഒരു സമുദായത്തിണോ,ഒരു വ്യക്തിക്കോ പറ്റാത്ത കാര്യമാണ് അദ്ദേഹം ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും .
3 ലക്ഷം ജനത്തിന് കുടിവെള്ളവും ,തീര്‍ത്തും ഫ്രീ ആയി നാനാ ജാതി മതസ്ഥര്‍ക്ക് തുറന്നിട്ടിരിക്കുന്ന ലോകോത്തര നിലവാരത്തിലുള്ള സൂപ്പര്‍ സ്പെഷ്യലിറ്റി ആശുപത്രി,
തീര്‍ത്തും സൌജന്യമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതൊക്കെ ലോകത്തിലെ ഒരു സംഘടനക്കോ ,വ്യക്തിക്കോ ,ഒരു സ്റ്റേറ്റ് ഗവര്‍മെന്റിനോ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യാന്‍ പറ്റാത്തതാണ് .
ഓയില്‍ ധനികമാക്കിയ സൗദി രാജ്യത്തെ കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പോലും ചികിത്സിച്ചാല്‍ പണമടക്കാതെ പുറത്തു പോകാന്‍ അനുവദിക്കില്ല ..
അതിനേക്കാള്‍ പത്തു മടങ്ങ് സൂപ്പര്‍ സ്പെഷലിട്ടിയാണ് പുട്ടപര്‍ത്തിയില്‍ ബാബ ഫ്രീ ആയി മനുഷ്യന് വേണ്ടി തുറന്നിട്ടിരിക്കുന്നത് ..
അദേഹത്തിന്റെ ഔദാര്യം പറ്റിയ ഒരു ജാതിക്കും വിമര്‍ശിക്കാന്‍ പറ്റാത്ത കാര്യമാണിത് .ഇത്രയും ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന അദ്ധേഹത്തെ ജനം ദൈവം എന്നല്ലാതെ
ഒസാമ ബിന്ലാദന് എന്ന് വിളിക്കില്ലല്ലോ ...അല്ലെങ്കില്‍ നരേന്ദ്ര മോഡി എന്നും ...
ബാബ മനുഷ്യന് ശുശ്രൂഷയും , അറിവിന്റെ വെളിച്ചവും ,കുടിവെള്ളവും നല്‍കിയത് ഭൂമിയിലെ കഷ്ടപെടുന്ന മനുഷ്യര്‍ക്കാണ്..അല്ലാതെ പരലോകത്തിലെ സ്വര്‍ഗ്ഗത്തില്‍ വെച്ചല്ല ....shahttps://www.blogger.com/profile/15820690686694474334noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-49934472726772293222011-04-24T11:39:15.422+05:302011-04-24T11:39:15.422+05:30പലതിലും ചെകുതാനോട് യോജിപ്പില്ലെങ്കിലും, ഈ ആദിയുഗ വ...പലതിലും ചെകുതാനോട് യോജിപ്പില്ലെങ്കിലും, ഈ ആദിയുഗ വിശ്വാസ്ഥിന്നെതിരെ ചെകുത്താന്റെ പ്രതികരണം,ശ്ലാഘനീയം.
റഹീമിന്റെ വീട്ടിലെ പ്രതിമയില്‍ എണ്ണ വരും. രഹീമെന്ന പേര് ഏതു കാടനാണ് ഇവനിട്ടത്? പ്രതിമവെച്ചു പൂജിക്കുന്നവന് രഹീമെന്നു പേര് വരില്ല.
എണ്ണ ഒലിക്കുന്നത് മൂത്രമോഴിക്കുന്നതാവാം. ദൈവമല്ലേ? പ്രതിമക്കു ജീവനുന്ടെങ്കിലോ? എന്തായാലും കാടന്മാര് ഇത്തരം അന്ധ വിശ്വാസത്തില്‍
മുങ്ങി നശിക്കട്ടെ.ഉയര്‍ന്ന വിദ്യാഭ്യാസമുല്ലവര്പോലും ഇത്തരം ചൂഷനതിനിരയാവുന്നു എന്നതില്‍, ഇവര്‍ നേടുന്ന ആ വിദ്യക്ക് പോലും അപമാന മുണ്ടാക്കുന്നു.സഹിക്കുക തന്നെ.

അന്ധ വിശ്വാസം നമ്മെയും ,നമ്മുടെ സമൂഹത്തെയും, നമ്മുടെ നാടിനെയും
നാശത്തില്‍ എത്തിക്കും.നാമോരോരുത്തരും ഉണര്ന്നില്ലെന്കില്.

ഭാവുകങ്ങള്‍
--- ഫാരിസ്F A R I Zhttps://www.blogger.com/profile/01342003769875170393noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-3549938060997106522011-04-23T23:45:03.744+05:302011-04-23T23:45:03.744+05:30ഇതൊക്കെ കാണുമ്പോ എന്റെ കണ്ണില്‍ നിന്ന് രക്തമൊലിക്ക...ഇതൊക്കെ കാണുമ്പോ എന്റെ കണ്ണില്‍ നിന്ന് രക്തമൊലിക്കുന്നു !!ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.comhttps://www.blogger.com/profile/10665845165224845409noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-4551188098631189892011-04-23T00:29:24.011+05:302011-04-23T00:29:24.011+05:30ഇതൊക്കെ കാണുമ്പോ ചെലപ്പോ തോന്നും ഇന്ത്യയില്‍ ജനിക്ക...ഇതൊക്കെ കാണുമ്പോ ചെലപ്പോ തോന്നും ഇന്ത്യയില്‍ ജനിക്കണ്ടായിരുന്നു എന്ന്.ഷെബുhttps://www.blogger.com/profile/04587137822354950464noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-58982881205867484692011-04-22T20:39:04.847+05:302011-04-22T20:39:04.847+05:30@സുലേഖ :)@സുലേഖ :)Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-12879961238157384512011-04-22T15:13:47.258+05:302011-04-22T15:13:47.258+05:30viswasam athalle ellamviswasam athalle ellamsulekhahttps://www.blogger.com/profile/14800009849466534580noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-52851197771192218022011-04-21T18:53:48.423+05:302011-04-21T18:53:48.423+05:30വിശേഷബുദ്ധി പണയം വെച്ചവരെ ദൈവം വിചാരിച്ചാലും രക്ഷി...വിശേഷബുദ്ധി പണയം വെച്ചവരെ ദൈവം വിചാരിച്ചാലും രക്ഷിക്കാനാവില്ല!പള്ളിക്കരയിൽhttp://ozhiv.blogspot.com/noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-58351609836327376212011-04-21T17:33:23.160+05:302011-04-21T17:33:23.160+05:30രാജ്യത്തെ ഭരിക്കുന്നവരെ puppet ആക്കി വെച്ച് 10000 ...രാജ്യത്തെ ഭരിക്കുന്നവരെ puppet ആക്കി വെച്ച് 10000 കണ്ണ്ക്കിനു കോടികള്‍ സ്വരൂപിച്ച ഒരു International Criminal ആണു ഈ കള്ളന് സായിബാബ. കേരളത്തില്‍ ഒരു ജഡ്ജി ബാലകൃഷ്ണന് ഏറാഡി ഇവന്റെ ദാസനായിരുന്നു. പല പ്രമുഖ പത്രങ്ങളും. മതസ്വാതന്ത്ര്യം എങ്ങനെ സ്വതന്ത്ര ഭാരത്തത്തില്‍ ദുര്‍വിനിയോഗം ചെയ്യപ്പെട്ടു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. എത്രയോ ആളുകള്‍ financial ആയി കബളിക്കപ്പെട്ടിട്ടും അതൊക്കെ നിസ്സാരമായി തള്ളുന്ന ഒരു ഏഭ്യന് പൊതുജനമാണ് നമുക്കുള്ളത്!Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-73486369615646529922011-04-21T16:42:25.807+05:302011-04-21T16:42:25.807+05:30വിശ്വാസികള്‍ എന്തും വിശ്വസിക്കും..ചിന്തിക്കുകയില്ല...വിശ്വാസികള്‍ എന്തും വിശ്വസിക്കും..ചിന്തിക്കുകയില്ല...സ്വപ്നസഖിhttps://www.blogger.com/profile/10503628420836966596noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-75513871646075670362011-04-21T15:34:44.467+05:302011-04-21T15:34:44.467+05:30:):)Anonymoushttps://www.blogger.com/profile/04068395180481177384noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-19749674200716259932011-04-21T10:53:12.459+05:302011-04-21T10:53:12.459+05:30കള്ള ദൈവമായി വേഷം കെട്ടി ജനങ്ങളുടെ കണ്ണു കെട്ടിയ ...കള്ള ദൈവമായി വേഷം കെട്ടി ജനങ്ങളുടെ കണ്ണു കെട്ടിയ സായി ദൈവത്തിന്റെ ആയുസ്സിനു വേണ്ടി യഥാർത ദൈവത്തോട് പ്രാർത്ഥിക്കുന്ന ബാവ ഭക്തരുടെ തലയിൽ പുരട്ടാൻ പറ ആ എണ്ണ ചിലപ്പോ ബോധം തിരിച്ചു കിട്ടിയാലോ അവരെങ്കിലും രക്ഷപ്പെടട്ടെ... എല്ലാർക്കും ഭ്രാന്താ..Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-69701546678349973452011-04-21T10:00:10.148+05:302011-04-21T10:00:10.148+05:30പറ്റിക്കപെടാന്‍ നമ്മള് റെഡിയായി നില്ക്കുന്നിടത്ത...പറ്റിക്കപെടാന്‍ നമ്മള് റെഡിയായി നില്ക്കുന്നിടത്തോളം കാലം ഇതേപോലുള്ള 'അവതാരങ്ങള്‍' പിറവികൊണ്ടേയിരിക്കും.
എന്ത് സാക്ഷരത ഉണ്ടായിട്ടും കാര്യമില്ലദീപുപ്രദീപ്https://www.blogger.com/profile/09753689130077435460noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-19524812443626757382011-04-21T09:26:09.994+05:302011-04-21T09:26:09.994+05:30വെള്ളം വെള്ളം വലിച്ചുകൊണ്ടിരിക്കുന്ന ദൈവം....ഒലിക്...വെള്ളം വെള്ളം വലിച്ചുകൊണ്ടിരിക്കുന്ന ദൈവം....ഒലിക്കണ എണ്ണ കൊറച്ചെടുത്ത് നെറുകന്തലയില് തേച്ചു കുളിപ്പിച്ചാള് ദൈവം ചെലപ്പം രക്ഷപ്പെടുംശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-46006586483416130022011-04-21T01:27:39.421+05:302011-04-21T01:27:39.421+05:30അരി തരുന്ന ബാബമാരെയും പ്രതീക്ഷിക്കാം.അരി തരുന്ന ബാബമാരെയും പ്രതീക്ഷിക്കാം.അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-70268910185802278002011-04-20T23:48:18.500+05:302011-04-20T23:48:18.500+05:30ദൈവത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ....!!
അവരല്ലെ യഥ...ദൈവത്തെ ചികിത്സിക്കുന്ന ഡോക്ടർമാർ....!!
അവരല്ലെ യഥാർത്ഥ ദൈവങ്ങൾ...!!വീകെhttps://www.blogger.com/profile/06079962048234056029noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-72403366517616300292011-04-20T23:35:17.966+05:302011-04-20T23:35:17.966+05:30സംഭവം ബാബ വടിയായെന്നര്ഥം. ഇനി ഇതുപോലെ തട്ടിപ്പുകൊ...സംഭവം ബാബ വടിയായെന്നര്ഥം. ഇനി ഇതുപോലെ തട്ടിപ്പുകൊണ്ട് മരണാന്തരം പിടിച്ച് നില്ക്കാം...Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-61583333504626494862011-04-20T22:20:06.247+05:302011-04-20T22:20:06.247+05:30:):)Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-49914521950925219482011-04-20T22:05:49.194+05:302011-04-20T22:05:49.194+05:30അങ്ങേരു ചത്തില്ലല്ലോ?.ഇയാളെ പറ്റി ഞാന്‍ ഒരു പോസ്റ്...അങ്ങേരു ചത്തില്ലല്ലോ?.ഇയാളെ പറ്റി ഞാന്‍ ഒരു പോസ്റ്റ് ഇടണം എന്ന് വിചാരിച്ചിട്ട് കുറച്ചു ദിവസമായി. രണ്ടു ദിവസം കൂടി നിന്നാ മതിയായിരുന്നു, അടിയതിരത്തിന്റെ അന്ന് വിമര്‍ശിച്ചോണ്ട് പോസ്റ്റ് ഇടുന്നത് മോശമല്ലേ ?പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-16839505034081681262011-04-20T22:04:22.371+05:302011-04-20T22:04:22.371+05:30ശ്ശൊ..വട്ട് വീണ്ടും...എന്താ ചെയ്യാ!! ഇവരെയൊക്കെ കൊ...ശ്ശൊ..വട്ട് വീണ്ടും...എന്താ ചെയ്യാ!! ഇവരെയൊക്കെ കൊണ്ടുപോയി തുറങ്കില്‍ അടച്ചാലോ...?Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-62968012815685023842011-04-20T21:19:29.634+05:302011-04-20T21:19:29.634+05:30ബഹുമാനപ്പെട്ട ചെകുത്താനെ,
സ്വന്തമായിട്ട്, ഒരു അസ്...ബഹുമാനപ്പെട്ട ചെകുത്താനെ,
സ്വന്തമായിട്ട്, ഒരു അസ്ഥിത്വമോ, മേല്‍വിലാസമോ,വ്യക്തിത്വമോ, ഇല്ലാത്തതുകൊണ്ടാണല്ലോ, താങ്കള്‍ ചെകുത്താന്റെ മേലങ്കി അണിയുന്നത്!
സായിബാബയെ അവരുടെ വഴിക്കു വിട്ടേക്കു.ഭൂമിയില്‍ അനര്‍ത്ഥങ്ങള്‍ മാത്രം സൃഷ്ടിക്കുന്ന ഒത്തിരി ആള്ക്കാര് ഉണ്ടല്ലോ!! തനിക്ക് അവരുടെ പിറകെ പോയിക്കൂടെ? ധൈര്യമുണ്ടെങ്കില്‍, നാലുപേരുടെ ഇടയില്‍ വെളിപ്പെടുക. നിവൃത്തികേടില്‍, തന്നെ ഞാന്‍ വെടി വെച്ചു കൊല്ലും!!!പിണക്കം തന്നോടില്ല. പക്ഷെ, മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടരുത്.Anonymoushttps://www.blogger.com/profile/16592891224558758293noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-77187417552064012362011-04-20T20:37:07.832+05:302011-04-20T20:37:07.832+05:30ആൾ ദൈവങ്ങൾ മൂർദ്ധാബാദ്..ആൾ ദൈവങ്ങൾ മൂർദ്ധാബാദ്..ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.com