tag:blogger.com,1999:blog-8418058026574505591.post6786360781381171741..comments2023-06-21T21:21:32.180+05:30Comments on Chekuthan | ചെകുത്താന്: രഞ്ജിനിഹരിദാസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവരോട് !!ചെകുത്താന്http://www.blogger.com/profile/02218444939313690795noreply@blogger.comBlogger35125tag:blogger.com,1999:blog-8418058026574505591.post-16857381549277781872012-07-06T10:59:09.766+05:302012-07-06T10:59:09.766+05:30Onju podappa......Onju podappa......Sreeraj S Nairhttps://www.blogger.com/profile/12684107416934336185noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-6577311558941327032011-10-05T22:59:43.814+05:302011-10-05T22:59:43.814+05:30retelecast ഞാന്‍ കണ്ടതാ . ഒരു എഡിറ്റിങ്ങും നടത്തിയ...retelecast ഞാന്‍ കണ്ടതാ . ഒരു എഡിറ്റിങ്ങും നടത്തിയിട്ടില്ല. ജഗതി പറഞ്ഞതെല്ലാം അത് പോലെ കാണിച്ചു. താന്‍ വേറെ എന്തെങ്കിലും ആകും കണ്ടത്.
രഞ്ജിനിയുടെ അവതരണത്തിന് പ്രത്യേകത ഉള്ളത് കൊണ്ടാണല്ലോ അവരെ എല്ലാവരും ശ്രദ്ധിക്കുന്നത് . വേറെ എത്ര ചാനല്‍ അവതാരകരെ നിങ്ങള്‍ ശ്രധികാരുണ്ട്? (ന്യൂസ് വായിക്കുന്നവര്‍ ഒഴിച്ച് )? കുറ്റങ്ങള്‍ മാത്രം കാണാന്‍ ആണ് എല്ലാവര്ക്കും താല്പര്യം .Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-3825176098659098402011-09-05T16:24:31.450+05:302011-09-05T16:24:31.450+05:30watch the video in youtube to know bout ranjini ha...watch the video in youtube to know bout ranjini haridas ' http://www.youtube.com/watch?v=6Tw8xMrBUDw 'Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-74875489139845428402011-09-05T16:23:13.641+05:302011-09-05T16:23:13.641+05:30http://www.youtube.com/watch?v=6Tw8xMrBUDwhttp://www.youtube.com/watch?v=6Tw8xMrBUDwAnonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-71474616478466656962011-08-25T23:15:24.491+05:302011-08-25T23:15:24.491+05:30കാക്കരയുടെ കമ്മന്റിനു ഒരു അടിവരയിടുന്നു .കാക്കരയുടെ കമ്മന്റിനു ഒരു അടിവരയിടുന്നു .Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-33777738282350289612011-08-25T11:56:29.233+05:302011-08-25T11:56:29.233+05:30പണ്ടൊരിക്കൽ ഒരു സ്റ്റേജിൽ വെച്ച് വി.എസ് ജഗതിക്ക് മ...പണ്ടൊരിക്കൽ ഒരു സ്റ്റേജിൽ വെച്ച് വി.എസ് ജഗതിക്ക് മുണ്ട് നൽകാതെ വി.എസ് സ്വന്തം ഇമേജ് വർദ്ധിപ്പിച്ചപ്പോൾ ജഗതിയും മനസ്സിലാക്കിയിട്ടുണ്ടാകണമായിരുന്നു, പ്രതികരണവും വിമർശനവും നിലപാടുകളും എപ്പോഴൊക്കെ എങ്ങനെയൊക്കെയായിരിക്കണമെന്ന്... അതിന്റെ പരിധികളും...ഷൈജൻ കാക്കരhttps://www.blogger.com/profile/16637062661948230829noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-47573037902978155682011-08-24T18:56:49.042+05:302011-08-24T18:56:49.042+05:30ഒരു മൈക് കൈയില്‍ കിട്ടിയാല്‍ എന്തും പറയാം എന്ന് വി...ഒരു മൈക് കൈയില്‍ കിട്ടിയാല്‍ എന്തും പറയാം എന്ന് വിചാരിച്ചാണോ? മിസ്റ്റര്‍ മൂണ്‍ അങ്ങനെ ഒക്കെ വിളിച്ചു കൂവിയത്.
പേര് പറയാതെ ഒരു വ്യക്തിയെ വിമര്‍ശിച്ചാല്‍ അത് ആരെ ആണ് പറഞ്ഞത് എന്ന് എല്ലാവര്ക്കും അറിയാം ...
രഞ്ജിനി ഹരിദാസ് അത് താന്‍ ആണ് എന്നാ കമന്റ് പറയുന്നതിന് മുന്‍പ് തന്നെ പ്രേഷകര്‍ അത് രഞ്ജിനി തന്നെ എന്ന് പറഞ്ഞത് അത് കൊണ്ടാണ്...
അത് കൊണ്ടാണ് അവര്‍ കൈ അടിച്ചു ചിരിച്ചതും...
ഒരു വ്യകിതിയെ പൊതു സ്ഥലത്ത് വെച്ച് പൊതുവായീ അപമാനിച്ചത് ഒരു കലാകാരന് ചേര്‍ന്ന പ്രവര്‍ത്തി ആയീ എനിക്ക് തോന്നുനില്ല...
എന്തും വിളിച്ചു പറഞ്ഞിട്ട് ഞാന്‍ ഒരു തുറന്ന പുസ്തകം എന്ന് പറയുന്നതല്ല ആണത്തം..... ഈ പറയുന്ന മിസ്റ്റര്‍ മൂണ്‍ എന്താ മിസ്റ്റര്‍ ക്ലീന്‍ ആണോ ???
തെറ്റ് പറഞ്ഞു തിരുത്താം പക്ഷെ അത് പൊതു വേദിയില്‍ അല്ല.... അതാണ് മിസ്റ്റര്‍ മൂണിന് പറ്റിയ അബദ്ധം......Novemberhttps://www.blogger.com/profile/01715565055188980663noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-20170490991222347582011-08-24T14:45:41.614+05:302011-08-24T14:45:41.614+05:30@sherriff kottarakara
താങ്കളുടെ ഒരു കമന്റും എവിടേ...@sherriff kottarakara
താങ്കളുടെ ഒരു കമന്റും എവിടേം പോയി മറാഞ്ഞിട്ടില്ലാ .... ഇത് സ്പാമില്‍ കിടപ്പുണ്ടായിരിന്നു .. ഇപ്പൊഴാ കണ്ടത് ... എനിക്ക് ഈ കമന്റ് ബോക്സും നോക്കി കുത്തിയിരിക്കാന്‍ നേരമില്ലാത്തോണ്ട് ശ്രദ്ധിച്ചില്ലാ ...ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-349576584939140892011-08-24T12:19:39.315+05:302011-08-24T12:19:39.315+05:30എന്നാലും സത്യം പറയാന്‍ ധൈര്യം കാണിച്ച ജഗതി ചേട്ടന്...എന്നാലും സത്യം പറയാന്‍ ധൈര്യം കാണിച്ച ജഗതി ചേട്ടന് എന്റെ അഭിനന്ദങ്ങള്‍.Re-telecast ചെയ്തതില്‍ ഇതൊന്നും കണ്ടതുമില്ല, അടിപൊളി...... എന്തൊരു എഡിറ്റിങ്ങ്....... വെറുമൊരു അവതാരികയെ പറഞ്ഞതും വെട്ടിക്കളഞ്ഞാണോ കാണിക്കുന്നത് ഏഷ്യാനെറ്റ് പോലെയുള്ള ഒരു ചാനല്‍? കഷ്ടം......പഞ്ചാരകുട്ടന്‍ -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-20734757914398143562011-08-24T11:29:35.540+05:302011-08-24T11:29:35.540+05:30ranjini ipo enthu cheyyarikkum ??ranjini ipo enthu cheyyarikkum ??Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-54619384658606010022011-08-23T23:52:59.257+05:302011-08-23T23:52:59.257+05:30jagathy paranjathu 100%shariyaajagathy paranjathu 100%shariyaaAnonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-3380024677231446292011-08-23T23:46:17.328+05:302011-08-23T23:46:17.328+05:30ചെകു ആണോ പെണ്ണോ???ചെകു ആണോ പെണ്ണോ???പടാര്‍ബ്ലോഗ്, റിജോhttps://www.blogger.com/profile/04812744587230961138noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-32603484770637433642011-08-23T23:44:51.495+05:302011-08-23T23:44:51.495+05:30മലയാളഭാഷയെ നിരന്തരം അപമാനിക്കുന്ന ഈ അവതാരികയ്ക് സ്...മലയാളഭാഷയെ നിരന്തരം അപമാനിക്കുന്ന ഈ അവതാരികയ്ക് സ്തുതിപാടുന്നവരോട് സഹതാപം തോന്നുന്നു! സ്റ്റാര്‍ സിംഗറിന്റെ പ്രേക്ഷകരില്‍ ഒരുപാടുപേര്‍ക്കുള്ള ആശങ്കയാണ് ശ്രീ ജഗതി സ്റ്റേജില്‍ വെച്ച് പറഞ്ഞത്! ഇങ്ങനെ പറയാന്‍ അദ്ദേഹത്തിനെ കഴിയൂ കാരണം അദ്ദേഹം ഒരു ചാനലിന്റെയും പ്രത്യേക പിന്തുണയോടെയല്ല മറിച്ച് സ്വന്തം പ്രതിഭയുടെ പിന്‍ബലത്തിലാണ് വര്‍ഷങ്ങളായി മലയാള ചല്ചിത്രവേദിയില് തിളങ്ങി നില്‍ക്കുന്നത്!!! ജഗതിയ്ക് നന്ദി!!Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-27106840171408948552011-08-23T21:50:15.498+05:302011-08-23T21:50:15.498+05:30ജയ്...രഞ്ജിനി ചേച്ചീ..ജയ്....ജയ്...രഞ്ജിനി ചേച്ചീ..ജയ്....സന്ദീപ് പാമ്പള്ളി (Sandeep Pampally)https://www.blogger.com/profile/13068799654720040160noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-16472767241783296882011-08-23T20:42:52.761+05:302011-08-23T20:42:52.761+05:30@Anonymousതന്റെ പെമ്പരന്നൊതിയെ പീഡിപ്പിച്ചോ? കോടതി...@Anonymousതന്റെ പെമ്പരന്നൊതിയെ പീഡിപ്പിച്ചോ? കോടതി വെറുതേ വിട്ടാലും ചില മാന്യന്മാര് വിടില്ലെന്നുവെച്ചാല്???Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-58049919072447631002011-08-23T10:59:13.708+05:302011-08-23T10:59:13.708+05:30ഒന്നുമല്ല ചോദിച്ചു കൊടുത്തില്ല ...ഒന്നുമല്ല ചോദിച്ചു കൊടുത്തില്ല ...Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-84615594458224065102011-08-23T10:33:32.797+05:302011-08-23T10:33:32.797+05:30രഞ്ജിനീ ആകെ പറയാറുള്ളത് പാട്ട് എനിക്കിഷ്ടമായി കൂട...രഞ്ജിനീ ആകെ പറയാറുള്ളത് പാട്ട് എനിക്കിഷ്ടമായി കൂടുതല്‍ ഡിറ്റയില്സ് ജഡ്ജെസിനോട് ചോദിക്കാം എന്നാണ് . അതില്‍ ഒരു സാധാരണ പ്രേക്ഷകന് ഒരു തെറ്റും കാണാന്‍ പറ്റില്ല.. ഈ വരി ആവർത്തിച്ചു വരുന്നുണ്ട്.. രഞ്ജിനിയുടെ മലയാളം നല്ലതല്ലെങ്കിലും അഭിപ്രായപ്രകടനത്തിന്റെ കാര്യത്തിൽ എനിക്കും ചെകുത്താന്റെ അഭിപ്രായമാ.. തനിക്കിഷ്ടായി എന്നു പറയുന്നതിൽ ഒരു തെറ്റും ഇല്ലഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-66074585779001548362011-08-23T05:43:13.198+05:302011-08-23T05:43:13.198+05:30നിങ്ങളാരെങ്കിലും a walk with subaida കാണാറുണ്ടോ? ...നിങ്ങളാരെങ്കിലും a walk with subaida കാണാറുണ്ടോ? അതിലെ അവതാരികയുടെ ഭാഷയും അവതരണവും ഒന്ന് ശ്രദ്ധിക്കു . അപ്പോള്‍ മനസ്സിലാവും എങ്ങനെ അറിയാവുന്ന മലയാളം വച്ച് കൊണ്ട് ഭംഗിയായ് ഒരു പ്രോഗ്രാം അവതരിപ്പിക്കാമെന്ന് , അത് മംഗ്ലീഷ് ആയാലും . അവിടെയാണ് ജഗതിയുടെ വിമര്‍ശനത്തിനു പ്രസക്തി അദേഹം തന്നെ പറഞ്ഞപോലെ രഞ്ജിനിയുടെ അവതരണം അസഹനീയമാണു . പക്ഷെ ഒരു പറ്റം ആളുകളുടെ വിചാരം അവള് എന്തോ വലിയ തേങ്ങയാണ് പറയുന്നത് എന്നാണ് , ഒന്നുമല്ല. എന്നെ പോലെ ഒത്തിരി പേര് പറയാന്‍ ആഗ്രഹിച്ചതാണ് ജഗതി പറഞ്ഞത് .binoj josephhttps://www.blogger.com/profile/07017963516033219659noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-53933379060298119502011-08-22T22:00:21.560+05:302011-08-22T22:00:21.560+05:30(ആദ്യം ഒരു കമന്റ് എഴുതി ഇട്ട് നോക്കിയപ്പോള്‍ എങ്ങോ...(ആദ്യം ഒരു കമന്റ് എഴുതി ഇട്ട് നോക്കിയപ്പോള്‍ എങ്ങോട്ടോ പോയി മറഞ്ഞു....)
നിങ്ങള്‍ക്ക് വേറെ പണി ഒന്നുമില്ലേ പിള്ളാരേ! ജഗതിയും രഞ്ജിനിയും വിഷയം വെറും തറ വേല മാത്രം.ചാനല്‍ പ്രോഗ്രാമിന് റേറ്റ് കൂട്ടാനുള്ള ഒരു പക്കാ തറവേല ..നേരത്തെ എഴുതി വെച്ച ഒരു തിരക്കഥ ജഗതിയും അവതാരി പുരുഷിയും കൂടി ആടി തകര്‍ത്തു. എന്റെ കുട്ടികളേ! ഇത് ലൈവ് പ്രോഗ്രാം അല്ലെന്ന് നിങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം. എന്നിട്ടും നിങ്ങള്‍ക്ക് ഈ ട്രിക്ക് മനസിലായില്ലേ? ഇത് പഴയ സിനിമാക്കാരുടെ തറവേല ആണ്.പടം ഓടാന്‍ പഴയ സിനിമാക്കാര് തന്നെ പൈസ്സാ കൊടുത്ത് അവരുടെ തന്നെ പടത്തിനെ ചീത്ത വിളിപ്പിക്കുക.
ഈ രഞ്ജിനി--ജഗതി പരിപാടി നേരത്തെ റിക്കാര്‍ഡ് ചെയ്ത് പിന്നീട് അവതരിപ്പിക്കുന്നതാണ്. ജഗതി പറഞ്ഞത് രഞ്ജിനിക്കും അവരുടെ സില്ബന്ധികള്ക്കും അത്ര പിടിച്ചില്ലെങ്കില്‍ അതങ്ങ് എഡിറ്റ് ചെയ്ത് മാറ്റിയാല്‍ പോരേ? എന്താ ജഗതി നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമോ? അതോ തൂക്കി കൊല്ലുമോ? ജഗതി ഒരു പച്ച തെറി പറഞ്ഞുവെന്ന് സങ്കല്‍പ്പിക്കുക.അത് അതേ പടി ചാനലില്‍ കാണിക്കുമോ കേള്പ്പിക്കുമോ. അതിന്റെ ഓഡിയോ അങ്ങ് ചെത്തും. പൊട്ടന് പറയുന്നത് പോലെ ചുണ്ടനക്കമേ നാം കേല്‍ക്കൂ അതേ പോലെ ഇതങ്ങ് ചെയ്താല്‍ പോരായിരുന്നോ അപ്പോള്‍ അതല്ല കാര്യം. ഒരു മാങ്ങാ അണ്ടി മുമ്പില്‍ വെച്ച് തരിക. എന്നിട്ട് ഇത് ആണാണോ പെണ്ണാണോ എന്ന് ചര്‍ച്ചിക്കുക...ചര്ച്ചിലോടെ ചര്‍ച്ചില്‍..കുറേ ആരാധകര്‍... അപ്പോല്‍ ആളിന്റെ എണ്ണം (റേറ്റിംഗ്) കുറഞ്ഞിടത്ത് ശര്...ര്‍... എന്ന് കയറ്റവും.എന്താ ബുദ്ധി. അതു കൊണ്ട് എന്റെ കുഞ്ഞുങ്ങളേ നിങ്ങള്‍ ഉള്ള സമയം കൊണ്ട് ആ ഹസാര കാര്യമോ മന്‍മോഹന്‍സിംഗ് കാര്യമോ അങ്ങിനെ നല്ല പൊറാട്ട് നാടക കാര്യങ്ങള്‍ ചര്ച്ചിക്ക്...അല്ലാതെ ഈ കൂതറ വിഷയം വിട്..ഷെരീഫ് കൊട്ടാരക്കരhttps://www.blogger.com/profile/13702690816903652354noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-922691970829620172011-08-22T20:45:11.784+05:302011-08-22T20:45:11.784+05:30അസൂയ ഒരു ഫാക്ടര്‍ തന്നെയാണ് ഇതില്‍. രഞ്ജിനി പരീക്ഷ...അസൂയ ഒരു ഫാക്ടര്‍ തന്നെയാണ് ഇതില്‍. രഞ്ജിനി പരീക്ഷ ജയിച്ചു എന്തായാലും. ജഗതി തോറ്റു.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-33991686874753601732011-08-22T19:20:32.584+05:302011-08-22T19:20:32.584+05:30എന്നനെയാ ബ്ലോഗില്‍ ഇങ്ങനെ രിപ്ലേ ബട്ടന് ആഡ് ചെയുക...എന്നനെയാ ബ്ലോഗില്‍ ഇങ്ങനെ രിപ്ലേ ബട്ടന് ആഡ് ചെയുകAnonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-46327377576714390492011-08-22T19:20:00.531+05:302011-08-22T19:20:00.531+05:30@ജിക്കുമോന് - Thattukadablog.com ഇതിനെ കിറിച്ച് ...@ജിക്കുമോന് - Thattukadablog.com ഇതിനെ കിറിച്ച് കുറിച്ച് ബി ബി സി തയ്യാറാക്കിയ ‘ചെകുത്താനെ പ്രണയിച്ച യക്ഷി ; ആ റിപ്പോര്‍ട്ട് താന്‍ കണ്ടല്ലേ ... അത് ഇന്ത്യാ ടു ഡേ റ്റൈംസ് എന്നുവേണ്ട എല്ലാ മാഗസിനിലും വന്നിരുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-86626484497831318082011-08-22T18:25:09.058+05:302011-08-22T18:25:09.058+05:30ranji oru vrithiketta avatharikayanu....avalkkathu...ranji oru vrithiketta avatharikayanu....avalkkathu kittanam...Asjahttp://www.ashj.comnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-67358810433449622492011-08-22T17:54:11.478+05:302011-08-22T17:54:11.478+05:30ee renjini haridas ara ???
എനിക്ക് ഒന്നും മനസ്സി...ee renjini haridas ara ???

എനിക്ക് ഒന്നും മനസ്സിലായില്ല....

ആർക്കെങ്കിലും എന്തെങ്കിലും അറിയുമെങ്കിൽ ഒന്ന് പറഞ്ഞ് താ..

ചെകുത്താനോട് നേരിട്ട് ചോദിക്കാൻ പേടിയാ...Anonymoushttps://www.blogger.com/profile/15546430285362029026noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-90124278976762764582011-08-22T17:35:25.464+05:302011-08-22T17:35:25.464+05:30pinne ithokke oru adjustmentanu mandan chekuthane....pinne ithokke oru adjustmentanu mandan chekuthane..ippo thanne etra per veendum aa program kanum renjiniyude facevalue koodum.asianetinum santhosham.ningalkk ee chanaal inteligentia ye patti oru chukkum arinjooda.NAADAKAME ULAKAM.sulekhahttps://www.blogger.com/profile/14800009849466534580noreply@blogger.com