tag:blogger.com,1999:blog-8418058026574505591.post5997945969310164522..comments2023-06-21T21:21:32.180+05:30Comments on Chekuthan | ചെകുത്താന്: അവളുമാരുടെ ഒരു “ശബരി” മലകയറ്റംചെകുത്താന്http://www.blogger.com/profile/02218444939313690795noreply@blogger.comBlogger14125tag:blogger.com,1999:blog-8418058026574505591.post-62101806107899177652010-12-24T16:05:14.779+05:302010-12-24T16:05:14.779+05:30സ്ത്രീയോടുള്ള ഈ വിവേചനം തീര്‍ച്ചയായും കൂടുതല്‍ ചര്...സ്ത്രീയോടുള്ള ഈ വിവേചനം തീര്‍ച്ചയായും കൂടുതല്‍ ചര്‍ച്ചയര്‍ഹിക്കുന്നതാണ്. യുക്തിപൂര്‍വമായ സംവാദം ആവശ്യമായിരിക്കുന്ന വിഷയങ്ങളിലോന്നാണ് സ്ത്രീക്ക് ആരാധനാലയങ്ങളിലുള്ള വിലക്ക്. സാംസ്കാരികമായി ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന കേരളീയ സമൂഹം അതിനെ തീര്‍ച്ചയായും പരിഗണിക്കേണ്ടതുണ്ട്. ഏതു മതത്തിലായാലും ഇത് വിവേചനം തന്നെ.

മുസ്ലിംകള്‍ക്കിടയിലും ഇനിയും പലതും മാറാനുണ്ട്. എന്നിരുന്നാലും അവര്‍ക്കിടയില്‍ തന്നെ വ്യത്യസ്ത ആദര്‍ശങ്ങളെ പിന്തുടരുന്നവരുണ്ട് . ചെറുതല്ലാത്ത ഒരു വിഭാഗം മാറിച്ചിന്തിക്കുന്നുണ്ടെന്നും വ്യക്തമാക്കട്ടെ.Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-58604613019519002902010-12-21T09:45:43.910+05:302010-12-21T09:45:43.910+05:30അവന്മാര്ക്ക് പ്രാന്താണ് !!!അവന്മാര്ക്ക് പ്രാന്താണ് !!!Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-57452642276724580832010-12-20T11:04:23.392+05:302010-12-20T11:04:23.392+05:30eriyunna muneeru maruccu molakum arachu naduccunna...eriyunna muneeru maruccu molakum arachu naduccunnathendinaaa

CHEKUTTHHANEEEEEEEE[[::ധനകൃതി::]]https://www.blogger.com/profile/17109004804539039334noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-86298212078600939832010-12-20T11:01:08.184+05:302010-12-20T11:01:08.184+05:30ചെകുത്താനേ അപ്പോ ഒരു കാര്യം ചോദിച്ചോട്ടേ...മുസ്ലിം...ചെകുത്താനേ അപ്പോ ഒരു കാര്യം ചോദിച്ചോട്ടേ...മുസ്ലിം ആരാധനാലയങ്ങളിൽ എന്തുകൊണ്ട് സ്ത്രീകളെ കയറ്റുന്നില്ല...

vishvasam athellee ellaamm

athinee pooyi kuthi chendi vrithikedakkathe

CHEKUTTHHANEEEEEEEE[[::ധനകൃതി::]]https://www.blogger.com/profile/17109004804539039334noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-66038094624496154362010-12-18T15:17:21.804+05:302010-12-18T15:17:21.804+05:30ചെകുത്താന് എന്തിനാ വെറുതെ ദൈവകര്യങ്ങളിലോക്കെ ഇടപെ...ചെകുത്താന് എന്തിനാ വെറുതെ ദൈവകര്യങ്ങളിലോക്കെ ഇടപെട്ടു തല പുകക്കുന്നെAnonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-88461643810956462242010-12-18T15:10:20.293+05:302010-12-18T15:10:20.293+05:30ഹൈന്ദവ ദര്‍ശനങ്ങളെയോ, ആരാധന രീതികളെയോ വിമര്‍ശിക്കാ...ഹൈന്ദവ ദര്‍ശനങ്ങളെയോ, ആരാധന രീതികളെയോ വിമര്‍ശിക്കാനോ / അഭിപ്രായം രേഖപ്പെടുത്തി ആളാവാനോ എനിക്ക് താല്പര്യമില്ല.
മതപരമായ വിഷയങ്ങള്‍ അല്പം വിവാദം ആവുമ്പോള്‍ പ്രതികരണങ്ങള്‍ സ്വാഭാവികം തന്നെ സഹോദരാ ..Sameer Thikkodihttps://www.blogger.com/profile/15119734946248583413noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-32430274132328050372010-12-16T13:45:35.835+05:302010-12-16T13:45:35.835+05:30:):)Anonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-37143364188146142082010-12-16T11:32:39.531+05:302010-12-16T11:32:39.531+05:30@Muneer അരിയെത്ര കിലോ എന്ന് ചോദിച്ചപ്പോള്‍ നെല്ല് ...@Muneer അരിയെത്ര കിലോ എന്ന് ചോദിച്ചപ്പോള്‍ നെല്ല് രണ്ടിടങ്ങഴി എന്ന് പറയരുത് !!! ഇവിടുത്തെ വിഷയം ഇസ്ലാമല്ല “ശബരിമലയും അയ്യപ്പേട്ടനും ജയമാല ചേച്ചിയുമൊക്കെയാണ് “

@Sunder :) ഇവര്‍ക്ക് ഉത്തരം കൊടുക്കാതിരിക്കുന്നതാണ് നല്ലത് . നിനക്ക് വേണെങ്കില്‍ എന്നെ പുകഴ്ത്തി 2 കമന്റെ ഇട്ടിട്ട് പോവാം !ചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-56387924235703017482010-12-16T11:26:32.351+05:302010-12-16T11:26:32.351+05:30ഇതു പോലത്ത ചര്‍ച്ചകള്‍ ഇനിയും കൊണ്ട് വരണം ..
വിവര...ഇതു പോലത്ത ചര്‍ച്ചകള്‍ ഇനിയും കൊണ്ട് വരണം ..
വിവര മില്ലാത്ത കഴുത നന്മ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരായി ഇങ്ങിനെ കുറെ ആളുകള്‍ സ്വാഭാവികം മാത്രംMuneerhttp://lofts.150m.com/noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-14086456971425531062010-12-16T11:20:54.100+05:302010-12-16T11:20:54.100+05:30@Muneer കേരളത്തിലെ മാത്രം മുസ്ലിം പുരോഹിതന്മാര് ...@Muneer കേരളത്തിലെ മാത്രം മുസ്ലിം പുരോഹിതന്മാര് പറയുന്ന ഒരു വാദമാണ് സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കരുതേന്ന്...... അങ്ങാടികളിലും നേര്‍ച്ച പറമ്പുകളിലും കറങ്ങുന്നതിന് ഒരു വിലക്കുമിലെന്ന് മാത്രമല്ല... അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യും ( എന്റെ നാട്ടില്‍ തന്നെ ധാരാളം ഉദാഹരണങ്ങളുണ്ട് ) ഇതിലെന്ത് ന്യായംAnonymousnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-17107023607908305952010-12-16T11:13:14.039+05:302010-12-16T11:13:14.039+05:30കാണുന്നതു മുഴുവന്‍ എന്താ നീ പറ്യാത്തതു ഇസ്ലാംമിന്...കാണുന്നതു മുഴുവന്‍ എന്താ നീ പറ്യാത്തതു ഇസ്ലാംമിന്റെ മത്രമെ കണുന്നൊള്ളൊ . വിമര്ഷിക്കുന്നവര് അരായലും അവര്‍ ആ വിഷയതെ പഠിക്കാന്‍ ഷ്രമിക്കും നിനക്ക് വിമര്ഷിക്കന് മാത്രമിറങ്ങുന്ന ആളുകളുടെ സ്വഭാവം ആണു. ചില ആളുകള്‍ ചെയുന്ന് തെറ്റിനു ഒരു സമൂഹത്തെ മൊത്ത0 പറയുന്നതാണൊ നിന്റെ മര്ര്യാദ . ആദ്യ0 സ്വന്തം സമൂഹത്തിനെ നന്നാക്കു മോനേ എന്നിട്ടുമതി ഇസ്ലമിന്റെ നെജത്തു കേറല്.Muneerhttp://lofts.150m.com/noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-84298811134945914412010-12-16T11:09:54.593+05:302010-12-16T11:09:54.593+05:30@Pony Boy ആരാധനാലയത്തിനുള്ളിലെ ലിംഗവ്യത്യാസത്തെ അ...@Pony Boy ആരാധനാലയത്തിനുള്ളിലെ ലിംഗവ്യത്യാസത്തെ അംഗീകരിക്കാന്‍ കഴിയില്ല. പള്ളിയില്‍ പ്രധാനഭാഗങ്ങളിലൊന്നും സ്ത്രീകള്‍ക്ക് നമസ്കാരം നടത്താന്‍ പാടില്ല. Sameer Thikkodi എന്ന ക്ണാപ്പന് പറഞ്ഞതുപോലെ ഖുറാനെ കുറിച്ച് എഴുതുന്നത് ബ്ലോഗില്‍ ആളെ കൂട്ടാനാണത്രേ ... അതു കൊണ്ട് മനപൂര്‍വ്വം ഒഴിവാക്കിയതാണ് മുസ്ലിം ആരാധനാലയങ്ങളിലെ കാര്യംചെകുത്താന്https://www.blogger.com/profile/02218444939313690795noreply@blogger.comtag:blogger.com,1999:blog-8418058026574505591.post-12015333046761069452010-12-16T11:02:49.155+05:302010-12-16T11:02:49.155+05:30ശബരിമലയില്‍ സത്രീ പ്രവേശനം വിലക്കിയിട്ടില്ല.. ലക്ഷ...ശബരിമലയില്‍ സത്രീ പ്രവേശനം വിലക്കിയിട്ടില്ല.. ലക്ഷക്കണക്കിന് മാളികപ്പുറങ്ങള്‍ (വ്രതമെടുത്ത സ്ത്രീകള്‍ ) എല്ലാവര്‍ഷവും മല കയറുന്നു..ശബരിമലയില്‍ യുവതീ പ്രവേശനം ആണ് വിലക്കിയിട്ടുള്ളത്..തമ്പിnoreply@blogger.comtag:blogger.com,1999:blog-8418058026574505591.post-36910916216862087672010-12-16T10:48:42.985+05:302010-12-16T10:48:42.985+05:30ചെകുത്താനേ അപ്പോ ഒരു കാര്യം ചോദിച്ചോട്ടേ...മുസ്ലിം...ചെകുത്താനേ അപ്പോ ഒരു കാര്യം ചോദിച്ചോട്ടേ...മുസ്ലിം ആരാധനാലയങ്ങളിൽ എന്തുകൊണ്ട് സ്ത്രീകളെ കയറ്റുന്നില്ല...Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com